"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നീറുന്ന സത്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീറുന്ന സത്യങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
                  സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ      അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ.        ശാശ്വതാശ്വാസമേറുമീ പക്ഷിതൻ        ഗാനലോല മരീചികൾ കേൾക്കവെ      എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ      കൂടൊരുക്കുവാൻ തുടങ്ങും വേളയിൽ.        സ്നേഹമാമീ പൈതലിൻ കീർത്തനം        ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ നീറുന്ന സത്യങ്ങളറിയണം നാമിനി  ജീവിതത്തിന്റെ സൗന്ദര്യ മറിയുവാൻ.       
സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ       
അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ.         
ശാശ്വതാശ്വാസമേറുമീ പക്ഷിതൻ         
ഗാനലോല മരീചികൾ കേൾക്കവെ       
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ       
കൂടൊരുക്കാനൊരുങ്ങുന്ന വേളയിൽ.         
സ്നേഹമോലുന്ന പൈതലിൻ കീർത്തനം         
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ  
നീറും സത്യമറിയണം നാമിനി   
ജീവിതത്തിലീ സൗന്ദര്യമൂട്ടുവാൻ


</poem> </center>
</poem> </center>
വരി 20: വരി 29:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:10, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീറുന്ന സത്യങ്ങൾ

സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ
അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ.
ശാശ്വതാശ്വാസമേറുമീ പക്ഷിതൻ
ഗാനലോല മരീചികൾ കേൾക്കവെ
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ
കൂടൊരുക്കാനൊരുങ്ങുന്ന വേളയിൽ.
സ്നേഹമോലുന്ന പൈതലിൻ കീർത്തനം
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ
നീറും സത്യമറിയണം നാമിനി
ജീവിതത്തിലീ സൗന്ദര്യമൂട്ടുവാൻ

ശ്രീലക്ഷ്മി. കെ
6 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത