"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണാ........!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണാ........! <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=  കവിത}}

20:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാ........!
നമ്മളെ നടുക്കുന്ന
നമ്മളെ എതിർക്കുന്ന
കൊറോണയെന്ന വ്യാധിയെ
സർവ്വലോകനാശിനി
വിശാലമായ ഭൂമിയിലെ
വിമൂകരായ ജനതയെ
നശിപ്പിക്കുന്ന വ്യാധിയെ
കരുതലോടെ നേരിടാം
കൊറോണ വ്യാപിപ്പിക്കുന്നതും
കൊറോണ നശിപ്പിക്കുന്നതും
മനുഷ്യന്റെ ചെയ്തികൾ.
നമ്മുടെ കരുതലിലൂടെ
നമ്മുടെ ചെറുത്തുനില്പിലൂടെ
നമ്മുടെപ്രവൃത്തിയിലൂടെ
നമ്മൾ തന്നെ നേരിടും,
നമ്മൾ തന്നെ വിജയിക്കും.



അശ്വതി മുരളി
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത