"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - കൊറോണ --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - കൊറോണ -->
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - കൊറോണ -->
| color=          <!-- color - 3 -->
| color=          <!-- color - 3 -->
}}
}}
വരി 34: വരി 34:
| ഉപജില്ല=      <!-- ചടയമംഗലം. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചടയമംഗലം. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം=     <!-- കവിത /  -->   
| തരം= കവിത    <!-- കവിത /  -->   
| color=      <!-- color - 2 -->
| color= 2     <!-- color - 2 -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

പെട്ടെന്നൊരുന്നാൾ വന്നവൻഭൂമിയിൽ
എലാറ്റിനെയും കീഴടക്കാൻ.............

പിറവിയെന്തന്നറിയാത്ത
പിശാചിനെ ലോകം വിളിച്ചു
'കൊറോണ'

ആദ്യമായി കൊണ്ടുപോയി ഒരുവനെ 'വന്നവൻ'
പിന്നെയും വന്നവൻ കൊണ്ടു പോയി പലരെയും...

ലോകത്തെ കീഴടക്കി... ഒടുവിലായി..
 ....വന്നവൻ

ഭൂമിയിൽ പിന്നങ്ങു നിലയുറച്ചു......

ഇന്നിതാ ലോകമൊരു സ്‍മശാനഭൂമിയായ്
ഇനിയുണ്ടാകുമോ വല്ലതും ബാക്കിയായ്....

ഇനിയാരുണ്ട് രക്ഷിക്കാൻ ഈരേഴുലകത്തെ
അന്ധനായിരിക്കുന്ന ഈശരനോ.....?
 

അശ്വതി ആ‍ർ
[[40034|]]
ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത