"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=      4
| color=      4
}}
}}
{{verified|name=Kannankollam}}

14:52, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയും മനുഷ്യനും

കൂട്ടുകാരേ,നമ്മുടെ ഭൂമി എത്ര വലിപ്പമുള്ളതും മനോഹരവും വൈവിധ്യമാർന്നതും ആണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വർഷങ്ങൾക്കു മുൻപ് നമ്മുടെ അച്ഛനമ്മമാരുടെ കുട്ടിക്കാലത്തും അതിന് മുൻപും ഭൂമി ഇതിലും മനോഹരി ആയിരുന്നത്രേ! ആ കാലത്തെ ചലച്ചിത്രങ്ങളിൽ നിന്നും നമുക്കത് എളുപ്പം മനസ്സിലാക്കാം. അപ്പോൾ എന്തുകൊണ്ടായിരിക്കും നമ്മുടെ പ്രകൃതിക്ക് ഈ മാറ്റം സംഭവിച്ചത് ? അതിനു നാം തന്നെയാണ് കാരണക്കാർ...മനുഷ്യൻ അവന്റെ അമിതമായ ആഗ്രഹങ്ങൾക്ക് വേണ്ടി ഭൂമിയെ വളരെയധികം ചൂഷണം ചെയ്തും, മരങ്ങൾ മുറിച്ചും, മണൽവാരിയും, ഫാക്ടറി-വാഹന മാലിന്യങ്ങൾ കൊണ്ട് വായുവിനെയും ജലത്തെയും മലിനപ്പെടുത്തിയും, മാനം മുട്ടുന്ന കെട്ടിടങ്ങൾ കൊണ്ട് കാടുകളും വയലുകളും ഇല്ലാതാക്കിയും ഭൂമിയെ കഷ്ടപ്പെടുത്തി. അതിന്റെയെല്ലാം അനന്തരഫലമാണ് നാം ഇന്ന് നേരിടുന്ന പ്രളയവും ഉരുൾപൊട്ടലും പകർച്ചവ്യാധികളും എല്ലാം….
കൂട്ടുകാരേ, അതുകൊണ്ട് നമുക്ക് ഭൂമിയെ സ്നേഹിക്കാം….രക്ഷിക്കാം

അബ്ദുൽ ബാസിത്ത് എം.എം
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]