"ST.ANTONYS L.P SCHOOL SAUDI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ST.ANTONY'S L.P SCHOOL SAUDI എന്ന താൾ സെന്റ്. ആന്റണീസ്. എൽ പി എസ് .സൗദി എന്ന താളിനു മുകളിലേയ്ക്ക്, Kannans മാറ്റിയിര...)
(വ്യത്യാസം ഇല്ല)

11:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ST.ANTONYS L.P SCHOOL SAUDI
St.Antonys LPS Saudi
വിലാസം
സൗദി

സൗദി മുണ്ടംവേലി പി.ഒ കൊച്ചി 682507
,
682507
സ്ഥാപിതം1850
വിവരങ്ങൾ
ഫോൺ9847848452
ഇമെയിൽstantonyslpssaudi2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്26318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുളം
വിദ്യാഭ്യാസ ജില്ല ഏറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMalayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDyna Faria
അവസാനം തിരുത്തിയത്
15-04-2020Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെൻറ ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 167 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് 1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 73കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 29 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്ടെർ എൽസമ്മ തോമസ്
  2. ജയിനമ്മ എ.ജെ

നേട്ടങ്ങൾ

2020 മാർച്ച് 7-ന് 170താം വാർഷികം കൊണ്ടാടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.936392, 76.245364 |zoom=13}}

"https://schoolwiki.in/index.php?title=ST.ANTONYS_L.P_SCHOOL_SAUDI&oldid=718623" എന്ന താളിൽനിന്ന് ശേഖരിച്ചത്