"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}

14:24, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

അഴുക്കിനെ നീക്കിക്കള -
യുന്നതല്ലയോ ശുചിത്വം
ശുചിത്വമാക്കീടാം മണ്ണും
വിണ്ണും മാനവനേയും.
നമുക്കൊന്നായി അണിചേരാം
ശുചിത്വ കേരളത്തിനായ്
ശുചിത്വം കൊണ്ട് നേരിടാം
ഏതു രോഗത്തിൻ കണികയും.
ശുചിത്വമായ ഭുമിയും
ശുചിത്വമായ ലോകവും
ശുചിത്വമായ മനുജനും
അതാവട്ടെ നമ്മുടെ ലക്ഷ്യം.
 

ആമിന എസ്
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]