"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/ലേഖനം കാട്ടാള കുുലത്തിന് അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലേഖനംകാട്ടാള കുലത്തിന് അതിജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
അപ്രതീക്ഷിതമായ ഈ അവധിക്കാലം കൊറോണ വൈറസ് മൂലമുള്ള മഹാമാരിയിൽ | ''''''അപ്രതീക്ഷിതമായ ഈ അവധിക്കാലം കൊറോണ വൈറസ് മൂലമുള്ള മഹാമാരിയിൽ | ||
നിന്നുള്ള ലോകജനതയുടെ ഒരു അതിജീവനവുമായി ബന്ധപ്പെട്ട സന്ദേശം ഉൾക്കൊള്ളുന്ന | നിന്നുള്ള ലോകജനതയുടെ ഒരു അതിജീവനവുമായി ബന്ധപ്പെട്ട സന്ദേശം ഉൾക്കൊള്ളുന്ന എന്റെ അമ്മ എഴുതിയ "കാട്ടാളകുലത്തിൻ്റെ അതിജീവനം" എന്ന കഥ ഞാൻ വായിച്ചു. | ||
ഈ കഥയിൽ ഒരു കൂട്ടം മനുഷ്യരെയാണ് ഇതിനോട് ഉപമിക്കുന്നത്. ഈ കഥയിൽ പക്ഷിമൃഗാദികളെ അതിക്രൂരമായി | ഈ കഥയിൽ ഒരു കൂട്ടം മനുഷ്യരെയാണ് ഇതിനോട് ഉപമിക്കുന്നത്. ഈ കഥയിൽ പക്ഷിമൃഗാദികളെ അതിക്രൂരമായി കൊന്നുതിന്നുകയും പ്രകൃതിയുടെ സമ്പത്തായ പുഴകളേയും | ||
മരങ്ങളെയും മലകളെയും മനുഷ്യരുടെ സ്വന്തം ലാഭത്തിനു വേണ്ടി നശിപ്പിക്കുകയും ചെയ്യുന്നു. | മരങ്ങളെയും മലകളെയും മനുഷ്യരുടെ സ്വന്തം ലാഭത്തിനു വേണ്ടി നശിപ്പിക്കുകയും ചെയ്യുന്നു. | ||
രാക്ഷസ തുല്യരായ ഒരുകൂട്ടം ആളുകളുടെ ജീവിതരീതികളും ശരീരത്തിന്റെയും | രാക്ഷസ തുല്യരായ ഒരുകൂട്ടം ആളുകളുടെ ജീവിതരീതികളും ശരീരത്തിന്റെയും മനസ്സിന്റെയും ശുചിത്വമില്ലായ്മയെയും കുറിച്ച് ഈ കഥയിൽ വളരെ നന്നായി വിവരിച്ചിട്ടുണ്ട്. വർഷങ്ങളോളം നീണ്ടുനിന്ന ആർഭാടങ്ങാലുടെയും അഹങ്കാരത്തിന്റെയും നിറകുടമായി ജീവിച്ച ഈ മനുഷ്യകുലം ശാസ്ത്രം പോലും തോറ്റുപോയ മഹാമാരി പടർന്ന അവസ്ഥയിൽ തങ്ങളുടെ തെറ്റുകൾ തിരുത്തി ജീവിക്കാൻ പഠിച്ചു.അതുവരെ കൊന്നു തിന്നിരുന്ന പക്ഷികളെയും മൃഗങ്ങളെയും ജീവനെപ്പോലെ സ്നേഹിക്കുവാൻ തുടങ്ങി. | ||
മനുഷ്യനെ യാതൊരു അധികാരവും ഇല്ലാത്ത പ്രകൃതിദത്തമായ പുഴകളെയും മലകളെയും കാടിനെയും സ്നേഹിക്കുകയും അതേപടി നിലനിർത്തുവാൻ തുടങ്ങി. അങ്ങനെ വളരെയധികം നാശംവിതച്ച് മഹാമാരിയെ നാട്ടിൽ നിന്നും തുരത്തിയോടിച്ചു എന്നതാണ് കഥ. | മനുഷ്യനെ യാതൊരു അധികാരവും ഇല്ലാത്ത പ്രകൃതിദത്തമായ പുഴകളെയും മലകളെയും കാടിനെയും സ്നേഹിക്കുകയും അതേപടി നിലനിർത്തുവാൻ തുടങ്ങി. അങ്ങനെ വളരെയധികം നാശംവിതച്ച് മഹാമാരിയെ നാട്ടിൽ നിന്നും തുരത്തിയോടിച്ചു എന്നതാണ് കഥ. | ||
ഇന്ന് കൊറോണ ഭീതിമൂലം ലോകം അനുഭവിക്കുന്ന ദുരവസ്ഥ ഈ കഥയുടെ സന്ദേശം ഉൾക്കൊണ്ട് നമുക്ക് ലോക മാനവരാശിയെ മുഴുവനായും രക്ഷിച്ചെടുക്കാം. പക്ഷിമൃഗാദികളെ യും പ്രകൃതിയെയും സഹജീവികളോട് എന്നപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാം | ഇന്ന് കൊറോണ ഭീതിമൂലം ലോകം അനുഭവിക്കുന്ന ദുരവസ്ഥ ഈ കഥയുടെ സന്ദേശം ഉൾക്കൊണ്ട് നമുക്ക് ലോക മാനവരാശിയെ മുഴുവനായും രക്ഷിച്ചെടുക്കാം. പക്ഷിമൃഗാദികളെ യും പ്രകൃതിയെയും സഹജീവികളോട് എന്നപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാം''''''കട്ടികൂട്ടിയ എഴുത്ത്'''''' | ||
<p> <br> | <p> <br> | ||
{BoxBottom1 | {BoxBottom1 |
10:54, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലേഖനംകാട്ടാള കുലത്തിന് അതിജീവനം
|
പേര്= തീർത്ഥന കെ എസ് | ക്ലാസ്സ്= 1 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി യു പി എസ് പനംകുറ്റിച്ചിറ ഒല്ലൂർ, | സ്കൂൾ കോഡ്= 22261 | ഉപജില്ല= ചേർപ്പ് | ജില്ല= ത്രിശ്ശൂർ | തരം= ലേഖനം | color= 3
}} |