"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/എൻ്റെ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വർഷം=2020
| വർഷം=2020
| സ്കൂൾ=സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
| സ്കൂൾ=സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
| സ്കൂൾ കോഡ്=
| സ്കൂൾ കോഡ്=44014
| ഉപജില്ല=
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=  
| ജില്ല= തിരുവനന്തപുരം
| തരം=
| തരം=കവിത
|color=4
|color=4
}}
}}

20:26, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പൂമ്പാറ്റ

മിന്നി തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ
വർണചിറകുള്ള പൂമ്പാറ്റ
മനോഹരമായ പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
തേൻ നുകരുന്ന പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
മിന്നിത്തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ

ആതിര
4 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത