"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|സ്കൂൾ വിലാസം= മണിക്കടവ് പി.ഒ, <br/>ഉളിക്കൽ | |സ്കൂൾ വിലാസം= മണിക്കടവ് പി.ഒ, <br/>ഉളിക്കൽ | ||
|പിൻ കോഡ്= 670705 | |പിൻ കോഡ്= 670705 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 04602216150 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=hmmanikkadave@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= stthomasmanikkadave.blogspot.com | ||
|ഉപ ജില്ല= ഇരിക്കൂർ | |ഉപ ജില്ല= ഇരിക്കൂർ | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 22: | വരി 22: | ||
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂൾ | <!-- ഹൈസ്കൂൾ --> | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 337 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 293 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 630 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= PRASAD P V | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= V V THOMAS | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= GEORGE UNNIYANI | ||
| | | | | ||
}} | }} | ||
16:24, 9 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ് | |
---|---|
വിലാസം | |
മണിക്കടവ് മണിക്കടവ് പി.ഒ, , ഉളിക്കൽ 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04602216150 |
ഇമെയിൽ | hmmanikkadave@yahoo.com |
വെബ്‍സൈറ്റ് | stthomasmanikkadave.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13070 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | PRASAD P V |
പ്രധാന അദ്ധ്യാപകൻ | V V THOMAS |
അവസാനം തിരുത്തിയത് | |
09-03-2020 | 13070 |
ചരിത്രം
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.075435" lon="75.663915" zoom="16" width="400" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.004104, 75.672541, ulikkal ulikkal 12.013045, 75.670094, manikkadav മണിക്കടവ് 12.076106, 75.66252, St.Thomas HS Manikkadavu </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.