"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
നവംബർ 16,17 ദിവസങ്ങളിൽ സബ് ജില്ലാ തല ക്യാമ്പ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പി.എച്.എം.കെ.എം.വി & എച്.എസ്.എസ് സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.നാല് വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങിനും നാല് വിദ്യാർത്ഥികൾ അനിമേഷനും എന്ന രീതിയിൽ പങ്കെടുത്തു.ശ്രീജ ടീച്ചറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഈ ക്യാമ്പ്. | നവംബർ 16,17 ദിവസങ്ങളിൽ സബ് ജില്ലാ തല ക്യാമ്പ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പി.എച്.എം.കെ.എം.വി & എച്.എസ്.എസ് സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.നാല് വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങിനും നാല് വിദ്യാർത്ഥികൾ അനിമേഷനും എന്ന രീതിയിൽ പങ്കെടുത്തു.ശ്രീജ ടീച്ചറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഈ ക്യാമ്പ്. | ||
അനിമേഷൻ വിഭാഗത്തിൽ "ടൂപ്പി ടൂബ് ടെസ്ക്" ൽ ചെറു വീഡിയോകളും "ബ്ലൻഡറിൽ" ത്രീഡി അനിമേഷനും "ഓപ്പൺ ഷോട്ട്" ന്റെ ഉപയോഗരീതിയും പഠിപ്പിക്കുകയുണ്ടായി.പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ കുട്ടികൾക്ക് "സ്ക്രാച്ച്" സോഫ്റ്റ് വെയറിൽ ചന്ദ്രയാൻ വിക്ഷേപണ രീതി നിർമ്മിക്കാനും പഠിപ്പിക്കുകയുണ്ടായി. | |||
നെടുമങ്ങാട് സബ് ജില്ലയിൽ നിന്നും ഏഴ് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പാണ് നെിയാടുമങ്ങാട് വച്ച് നടന്നത്.രണ്ട് ദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ പഠിച്ചത്. | |||
രണ്ട് ദിവസം നടന്ന ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു. | രണ്ട് ദിവസം നടന്ന ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു. | ||
17:22, 21 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
[[പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം 2019
ലിറ്റിൽ കൈറ്റ്സ് നെടുമങ്ങാട് സബ് ജില്ലാ തല ക്യാമ്പ്
നവംബർ 16,17 ദിവസങ്ങളിൽ സബ് ജില്ലാ തല ക്യാമ്പ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പി.എച്.എം.കെ.എം.വി & എച്.എസ്.എസ് സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.നാല് വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങിനും നാല് വിദ്യാർത്ഥികൾ അനിമേഷനും എന്ന രീതിയിൽ പങ്കെടുത്തു.ശ്രീജ ടീച്ചറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഈ ക്യാമ്പ്. അനിമേഷൻ വിഭാഗത്തിൽ "ടൂപ്പി ടൂബ് ടെസ്ക്" ൽ ചെറു വീഡിയോകളും "ബ്ലൻഡറിൽ" ത്രീഡി അനിമേഷനും "ഓപ്പൺ ഷോട്ട്" ന്റെ ഉപയോഗരീതിയും പഠിപ്പിക്കുകയുണ്ടായി.പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ കുട്ടികൾക്ക് "സ്ക്രാച്ച്" സോഫ്റ്റ് വെയറിൽ ചന്ദ്രയാൻ വിക്ഷേപണ രീതി നിർമ്മിക്കാനും പഠിപ്പിക്കുകയുണ്ടായി. നെടുമങ്ങാട് സബ് ജില്ലയിൽ നിന്നും ഏഴ് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പാണ് നെിയാടുമങ്ങാട് വച്ച് നടന്നത്.രണ്ട് ദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ പഠിച്ചത്. രണ്ട് ദിവസം നടന്ന ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു.
യെല്ലോ ലൈൻ ക്യാമ്പയിൻ
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ പുകയില രഹിത വിദ്യാഭ്യാസ ജില്ലയാക്കുന്നതിന് നവംബർ 7 , 2019 ൽ കൂടിയ ജില്ല ഉന്നത തലയോഗ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുന്നതിന് ആരോഗ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് യെല്ലോ ലൈൻ ക്യാമ്പയിൻ.സൂചനാബോർഡ് സ്ഥാപനം , സ്കൂൾ കമ്മിറ്റി രൂപീകരണവും യോഗനടത്തിപ്പും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മാപ്പ് തയാറാക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ നവംബർ 19 ന് നടന്ന 100 വാര ചുറ്റളവിൽ തിട്ടപ്പെടുത്തി മഞ്ഞ വര വരച്ചു.ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസ് ഡിപാർട്ട്മെന്റിന്റെയും എസ്.പി.സി യുടെയും എൻ.എസ്.എസ് ന്റെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡൻഡ് എസ്.വി കിഷോർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനകത്ത് ലഹരിവസ്തുക്കൾ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു എന്ന വിവരമറിഞ്ഞാൽ പോലീസിനെയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.