"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം 2019]] |
21:52, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
{
ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി | |
---|---|
വിലാസം | |
പാമ്പാടി പാമ്പാടി പി.ഒ, , കോട്ടയം 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1880 |
വിവരങ്ങൾ | |
ഫോൺ | 04812508414 |
ഇമെയിൽ | pvsghsspampady@gmail.com |
വെബ്സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | LAL P.O |
പ്രധാന അദ്ധ്യാപകൻ | THANKACHI AMMAL P.P |
അവസാനം തിരുത്തിയത് | |
04-09-2019 | Sijuraj |
ചരിത്രം
ഏകദേശം 1880ൽ ഒരു കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്.കുന്നിൻചെരുവിൽ മഠത്തിലാശാൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആലും പളളിയും കൂടിച്ചേർന്ന് ആലാമ്പളളി എന്ന പേര് രുപം കൊണ്ടു. ഇന്നും ഈ ആൽമരം തണലേകി നില്ക്കുന്നു.ആശാൻ കളരി പിന്നീട് തേഡ്ഫോറം വരെയുളള ഇംഗ്ളീഷ് സ് ക്കൂളായും 1980ൽ ഹൈസ് ക്കൂളായും 1998ൽ ഹയർസെക്കൻററിയായും ഉയർത്തപ്പെട്ടു.പിവിഎസ്ജിഎച്എസ്എസ് പാമ്പാടി എന്നു പുനർനാമകരന്നം ചെയതു.
ഭൗതികസാഹചര്യം
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ചെരിയ ക്ളാസ് മുറികളും ഒാഫീസ് ലാബ് സമുചയങ്ങളും ഉണ്ട്.ഗ്രൗണ്ട് സൗകര്യങ്ങളും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ .എൻ.എസ്
- സ്കുൂൾ പച്ചക്കറി തോട്ടം
സ്കുൂൾ പച്ചക്കറി തോട്ടം മികച്ചരീതിയിൽ പോകുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അക്ഷരപുലരി
- ASSEMBLY
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വസന്തകൂമാരി അമ്മ ------2010ജൂൺ--------2016 മെയ് വി.ആറ്.രത്നമ്മ----------- --------2010മാർച്ച തങ്കമണി അമ്മ െക.വിജയാംബികേദവി ലൂസിക്കുട്ടി എബ്റഹാം
പഠനയാത്ര
പഠനയാത്ര നവംബർ11 ആയിരുന്നു.
തിരുവനന്തപുരം മാജിക് പ്ലാനറ്റ്
==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ നടത്തി.PTA PRESIDENT,PARENTS,STUDENTS,TEACHERS എന്നിവർ ഉണ്ടായിരുന്നു. രമാണം:33068-pledge-1.jpg|thumb|പ്രതിജ്ഞ - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാമ്പാടി തിരുമെനി
- വിധൂപി.നായർ.
വഴികാട്ടി
ഗവ.എച്ച് എസ് എസ് പാമ്പാടി.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.563934,76.645952
|width=600px|zoom=16}}