"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ൂ)
(q)
വരി 10: വരി 10:
റവന്യൂ ജില്ല= തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം|
സ്കൂൾ കോഡ്= 43040|
സ്കൂൾ കോഡ്= 43040|
ഹയർ സെക്കണ്ടറി സ്കൂൾ കോഡ്=01130|
ഹയർ സെക്കണ്ടറി സ്കൂൾ കോഡ്=1130|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=  |
സ്ഥാപിതമാസം=  |

15:01, 26 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരൂർക്കട

ഗവ. ജി. എച്ച്. എസ്. എസ്. പേരൂർക്കട, തിരുവനന്തപുരം-5
,
695 005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0471 2438219, 0471 2438779
ഇമെയിൽgghsspkda@gmail.com‌‌‌‌
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ബിജു എൽ. പി.
പ്രധാന അദ്ധ്യാപകൻശ്രീമതി ബിന്ദു ജി ഐ
അവസാനം തിരുത്തിയത്
26-08-201943040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്ക് വലിയൊരനുഗ്രഹമാണ്.

ചരിത്രം

ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.1980 കാലഘട്ടത്തിൽ നല്ലൊരു സ്റ്റേ‍ഡിയം നിർമിക്കണമെന്ന് പി.ടി.എ തീരുമാനിക്കുകയും അതെത്തുടർന്ന് ശ്രീ ‍ഡി. ചെല്ലപ്പൻ വൈദ്യർ പ്രസിഡന്റായും ശ്രീ എസ്. സുകുമാരൻ സെക്രട്ടറിയായുമുള്ള പി.ടി.എ ഒരു സ്റ്റേഡിയനിർമാണക്കമ്മറ്റിക്കു രൂപം കൊടുത്തു. ശ്രീ എം.പി.തങ്കമ്മ പ്രഥമാധ്യായാപികയായിരുന്ന കാലത്താണ് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായത്. ശ്രീമതി എം.പി.തങ്കമ്മയ്ക്ക് അവരുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 1984 മാർച്ച് 6-ാം തീയതി നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി. എം.ജേക്കബ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തുു.
ഹയർസെക്കന്ററി വിഭാഗം ഉൾപ്പെടെ 763- ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.


ഭൗതികസൗകര്യങ്ങൾ

മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
സയൻസ് ലാബ്, ബയോളജി ലാബ്
ആയോധനകലകളിൽ പരിശീലനം
വിപുലമായ ലൈബ്രറി
വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.

ശ്രീമതി ഇ.സരോജിനിയമ്മ
ശ്രീമതി സി.മാധവിയമ്മ
ശ്രീമതി എം.പി.തങ്കമ്മ
ശ്രീമതി എം.പി.സുനീതിയമ്മ
ശ്രീമതി വി.സരോജിനിയമ്മ
ശ്രീമതി ഏലിയാമ്മ മാത്യൂ
ശ്രീമതി വി.കൃഷ്ണാംബാൾ ‍
ശ്രീമതി എൻ.ശാരദാദേവി ‍
ശ്രീമതി മേരിക്കുട്ടിവർഗീസ് ‍
ശ്രീമതി സരസ്വതിയമ്മാൾ
ശ്രീമതി എം.റ്റി.ത്രേസ്യ
ശ്രീമതി കെ.സി.‍ചെല്ലമ്മ
ശ്രീമതി ആർ.ഡി.പത്മകുമാരി
ശ്രീമതി വി.വി. മേരി
ശ്രീമതി പി.സരസ്വതിയമ്മാൾ
ശ്രീ തോമസ് വർഗീസ്. കെ
ശ്രീമതി സി.ഗിരിജകുമാരി
ശ്രീമതി ആർ.പി.സുധാദേവി
ശ്രീമതി ജയശ്രീ.റ്റി.ജെ
ശ്രീമതി ലൈലാമണി.കെ
ശ്രീമതി മിനി.റ്റി.കെ
ശ്രീ രാജ്കുമാർ.എം.
ശ്രീമതി മീന.എം.എൽ
ശ്രീമതി ആലീസ് സ്കറിയ പി
ശ്രീ സതീഷ് കുമാർ റ്റി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
  • ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
  • ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}

വഴികാട്ടി

|} {{#multimaps: 8.5338674,76.9609213 | zoom=12 }}