"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ ആറാം തിയതി എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത്  മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ ആറാം തിയതി എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത്  മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

=='''യോഗദിനം'''==
[[പ്രമാണം:Yoga1 43065.jpg|thumb||left|യോഗയുടെ പ്രാധാന്യം]]
[[പ്രമാണം:Yoga2 43065.jpg|thumb|right|യോഗ പരിശീലനം]]

ജൂൺ ഇരുപത്തിയൊന്നാം തിയതി ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി മെറീനയുടെ നേതൃത്വത്തിൽ  യോഗദിനം ആചരിച്ചു. രാവിലെ 8.30 ന് എസ് പി സി കാഡറ്റുകൾ യോഗ പരിശീലനം നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന കാലഘട്ടത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും ടീച്ചർ വിശദമാക്കി.

=='''ലഹരി വിരുദ്ധ ദിനം'''==
=='''ലഹരി വിരുദ്ധ ദിനം'''==
[[പ്രമാണം:Lahari virudhadinam1 43065.jpg|thumb||left|ലഹരിലിരുദ്ധ സന്ദേശം]]
[[പ്രമാണം:Lahari virudhadinam1 43065.jpg|thumb||left|ലഹരിലിരുദ്ധ സന്ദേശം]]
വരി 36: വരി 41:

=='''എസ് പി സിയുടെ പത്താം വാർഷികം'''==
=='''എസ് പി സിയുടെ പത്താം വാർഷികം'''==
[[പ്രമാണം:Spc day 43065.jpg|thumb|left|എസ് പി സി ദിനം - പതാക ഉയർത്തൽ]]
[[പ്രമാണം:Cleaning spc1 43065.jpg|thumb||right|സേവന സന്നദ്ധത...]]

എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്  ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.

=='''ലഹരി വേണ്ട- കൂട്ടയോട്ടവും ഒപ്പുശേഖരണവും'''==
[[പ്രമാണം:Sign 43065.jpg|thumb|ലഹരി വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാം]]
[[പ്രമാണം:Sign1 43065.jpg|thumb||left|ഒപ്പ് ശേഖരണം]]
[[പ്രമാണം:കൂട്ടയോട്ടം 43065.jpg|thumb||right|കൂട്ടയോട്ടം]]

ലഹരി വിരുദ്ധ ഒപ്പ് ശേഖരണം 7/8/19 ന്  സിസ്റ്റർ ആൻസി ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൂന്തുറ എസ് ഐ ശ്രീ മിഥുൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ,സിസ്റ്റർ മിനി ജേക്കബ് എന്നിവരും മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട് പിന്തുണ അറിയിച്ചു. 8/8/19 വ്യാഴാഴ്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരം മുതൽ പൂന്തുറ ആലുകാട് വഴി സ്കൂളിൽ തിരിച്ചെത്തി . കൂട്ടയോട്ടം പൂന്തുറ എസ് ഐ ശ്രീ മിഥുൻ പതാക വീശി ഉത്ഘാടനം ചെയ്തു.

=='''സ്വാതന്ത്ര്യ ദിനം 2019-2020'''==
[[പ്രമാണം:Ind 43065.jpg|thumb|left|മൂവർണ്ണക്കൊടി പാറട്ടെ…]]
[[പ്രമാണം:Ind1 43065.jpg|thumb||right|ജയ് ഭാരത് മാതാ!!!]]

എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു,  എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650645...651766" എന്ന താളിൽനിന്ന് ശേഖരിച്ചത്