"നേട്ടങ്ങൾ - മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,524 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഏപ്രിൽ 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
< [[എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം]]
നേട്ടങ്ങൾ
നേട്ടങ്ങൾ
• തുടർച്ചയായി 100% വിജയം
• തുടർച്ചയായി 100% വിജയം
• മാർഗ്ഗം കളി, തിരുവാതിര ,നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ് ,മോഹിനിയാട്ടം ,മലയാളം പ്രസംഗം, മോണോആക്ട് ,കേരളനടനം ,ഗാനമേള, പദ്യം ചൊല്ലൽ -കന്നഡ, നാടോടിനൃത്തം ,കുച്ചിപ്പുടി ,ഭരതനാട്യം  , ശാസ്ത്രീയസംഗീതം ,പദ്യം ചൊല്ലൽ - തമിഴ്, ഓയിൽ കളർ , എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ്, ഉപന്യസം –മലയാളം, നാടകം എന്നീ ഇനങ്ങളിൽ സംസ്ഥാനത്ത് A grade ലഭിച്ചു.

• സഹപാഠിക്കൊരു വീട്, അനാഥർക്ക് കൈത്താങ്ങ്, തുടങ്ങി സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം.

• ടീച്ചേഴ്സ്  ട്രെയിനിങ് പ്രോഗ്രാം സെന്റെർ .

• ബെസ്ററ്സ്കൂൾ എന്നീ അവാർഡുകൾ ലഭിച്ചു
• ബെസ്ററ്സ്കൂൾ എന്നീ അവാർഡുകൾ ലഭിച്ചു
• നൃത്തപരിശീലനം ,സംഗീതപരിശീലനം ,ഗിത്താർ,കീബോർഡ് ,തായ്ക്കോണ്ട ,കരാട്ടെ ,കളരി,സ്പോർട്സ് ,ബോളിബോൾ ,ഗൈഡിങ്  , റെഡ്ക്രോസ് ,ഷട്ടിൽ ,ബാൻഡ്,ചിത്രരചന,ലിറ്റിൽ കൈറ്റ്സ് ,വിവിധ മത്സരങ്ങൾക്കുള്ള പ്രത്യേക  പരിശീലനം .    
 
• പ്രവേശനോത്സവം,സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂൾവാർഷികം, ഗാന്ധിജയന്തി ,പരിസ്ഥിതിദിനം ,അദ്ധ്യാപകദിനം തുടങ്ങി ദിനാചരണങ്ങൾ  വിപുലമായി നടത്തുന്നു.

• 2017-18 സ്കൂൾവർഷത്തിൽ S S L C പരിക്ഷയിൽ 100% വിജയം നേടി. 26 കുട്ടികൾക്ക് FULL A+ ഉം 5  കുട്ടികൾക്ക് 9 A+ ലഭിച്ചു.

• 8, 9,10 ക്ലാസുകളിലെ 12 ക്ലാസ് മുറികളും ഹൈ ടെക് ക്ലാസ് മുറികളാക്കി.

• 2017-18 സ്കൂൾ വർഷത്തിൽ ശാസ്ത്രോത്സവ മത്സരത്തിൽ സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ്  എന്നിവയിൽ  ‘എ’ ഗ്രേഡും  ലഭിച്ചു .

• 2017-18 സ്കൂൾ വർഷത്തിൽ മാത്സ്  മേളയിൽ ജോമെട്രിക് ചാർട്ട് ,അദർ ചാർട്ട് എന്നിവയിൽ ‘എ’ ഗ്രേഡും  ലഭിച്ചു .

• 2017-18 സ്കൂൾ വർഷത്തിൽ പ്രവർത്തിപരിചയ മേളയിൽ കുട നിർമാണം(1st A grade)  ,സ്ട്രോ ബോർഡ് ,പനയോല ഉൽപ്പന്നങ്ങൾ , റെക്സിൻ ഉൽപ്പന്നങ്ങൾ ,ചോക്ക് നിർമാണം ,പാവകളിക്കുള്ള പാവ നിർമാണം ,പ്ലാസ്റ്റർ ഓഫ് പാരീസ് ഉൽപ്പന്നങ്ങൾ, എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു .

• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ്  ഡാൻസ് എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു .

• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് സംസ്ഥാനതല വിജയികൾ  

ആൻ റോസ് ടോമി,അന്നാ തോമസ് മാത്യു ,ജൂബി ജേക്കബ്,മിലു ആൻ മാത്യു, ലിയാൻ എലിസബത്ത് ജോസഫ്,ജൂലി ജോൺസൻ, ഡാലിയ  പി.ലാൽ.

• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് ദേശീയ വിജയികൾ  

ഡാലിയ  പി.ലാൽ.ആൻ റോസ് ടോമി,അന്നാ തോമസ് മാത്യു ,അലീന വർഗ്ഗീസ് - എസ്.എച്ച് കുംബത്തിന്റെ അഭിനന്ദനങ്ങൾ.

'''2018-2019- ലെ  എസ്.എസ്.എൽ.സി വിജയം,  കുട്ടികളുടെ എണ്ണം, വിജയിച്ചവരുടെ ശതമാനം ,  എ+ - കൾ'''
1930  മെയ് 19 -ന് സ്ഥാപിതമായ എസ്.എച്ച്.ജി.എച്ച്.എസ്  ഭരണങ്ങാനം  സ്കൂൾ  പാഠ്യ പഠ്യേതര മേഖലകളിൽ വിജയപാതയിൽ മുന്നേറുന്ന ഈ സ്കൂളിൽ  ഇന്ന് 730  കുട്ടികൾ പഠനം നടത്തുന്നു . 2017-2018- സ്കൂൾ വർഷത്തിൽ 148  വിദ്യാർത്ഥിനികൾ എസ്.എസ്.എൽ.സി പരീക്ഷ  എഴുതി. അതിൽ 26 വിദ്യാർത്ഥിനികൾക്ക്  എല്ലാ വിഷയത്തിനും A+  ഉം ,  5 വിദ്യാർത്ഥിനികൾക്ക്  9 വിഷയങ്ങൾക്ക്‌  A+ ഉം ലഭിച്ചു. എല്ലാ  കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി (വിജയ  ശതമാനം – 100 % .)

വരി 25: വരി 47:
[[പ്രമാണം:31076 best schhol.jpg|thumb|left|Best School]]

[[പ്രമാണം:31076 Sports 30.JPG|thumb|Inter Club 2018]]

[[പ്രമാണം:31076 Ach2.jpg|thumb|left|Kathaprasangam]]
[[പ്രമാണം:31076 margam State wimmers.jpg|thumb|Margamkali State Winners]]
[[പ്രമാണം:Sh winners.jpg|thumb||eft|State Winners 2017-18]]
[[പ്രമാണം:31076 state winners1.jpg|thumb|State Winners]]
[[പ്രമാണം:31076-615.JPG|thumb|left|Desabhakthiganan State Winners]]
[[പ്രമാണം:31076 132.JPG|thumb|Sports National Winner]]
[[പ്രമാണം:31076 133.JPG|thumb|left|Work Experience State Winners]]
[[പ്രമാണം:31076-501.JPG|thumb|National Winner Ajini Asokan]]
[[പ്രമാണം:31076-612.JPG|thumb|left|So Sc State First]]
[[പ്രമാണം:31076-613.jpg|thumb|National Winners Daiby & Sangeetha]]
[[പ്രമാണം:31076 merit day 2.JPG|thumb|left|A+ Winners & Hm  2018]]
[[പ്രമാണം:31076 sslc a+.jpg|thumb|SSLC 2018 Full A+]]
[[പ്രമാണം:31076Avanthika R Nair.jpg|thumb|left|USS Winner 2017-18 Avanthika R Nair]]
[[പ്രമാണം:31076Liz Jaison 1.jpg|thumb|USS Winner 2017-18 Liz Jaison]]
[[പ്രമാണം:31076Nandana Shaiby.jpg|thumb|left|USS Winner 2017-18 Nandanan Shaiby]]
841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547614...631899" എന്ന താളിൽനിന്ന് ശേഖരിച്ചത്