"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'==<big>ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്</big> == <big>''ലഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== | ==ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് == | ||
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഉദ്ഖാടനം തിരൂരങ്ങാടി എക്സൈസ് ഓഫിസർ ശ്രീ ജയകൃഷ്ണൻ നിർവഹിച്ചു . ലഹരി മനുഷ്യനെ നശിപ്പിക്കുന്നതാണെന്നും അതിലാരും വീഴരുതെന്നും വീഴുന്നവരെ കൈ പിടിച്ചുയർത്തേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു .സ്കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ചടങ്ങിൽ നൂറോളം കുട്ടികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരവും ക്വിസ് മത്സരവും നടത്തി | |||
[[പ്രമാണം:Laharivirudham.jpg|640x480px|ലഘുചിത്രം|ഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഉദ്ഖാടനം തിരൂരങ്ങാടി എക്സൈസ് ഓഫിസർ ശ്രീ ജയകൃഷ്ണൻ നിർവഹിക്കുന്നു ]] | [[പ്രമാണം:Laharivirudham.jpg|640x480px|left|ലഘുചിത്രം|ഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഉദ്ഖാടനം തിരൂരങ്ങാടി എക്സൈസ് ഓഫിസർ ശ്രീ ജയകൃഷ്ണൻ നിർവഹിക്കുന്നു ]] | ||
17:01, 20 ജനുവരി 2019-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്
ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനത്തിന്റെ ഉദ്ഖാടനം തിരൂരങ്ങാടി എക്സൈസ് ഓഫിസർ ശ്രീ ജയകൃഷ്ണൻ നിർവഹിച്ചു . ലഹരി മനുഷ്യനെ നശിപ്പിക്കുന്നതാണെന്നും അതിലാരും വീഴരുതെന്നും വീഴുന്നവരെ കൈ പിടിച്ചുയർത്തേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു .സ്കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ചടങ്ങിൽ നൂറോളം കുട്ടികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരവും ക്വിസ് മത്സരവും നടത്തി
