"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
വരി 54: വരി 54:

==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ
{{#multimaps: 11.855617, 75.388421 | width=800px | zoom=19 }}

<!--visbot  verified-chils->
==== മേൽവിലാസം ====

{| style="width:100%; background:#622504; margin-top:-0.5em; border:1px solid #91CDEA; text-align:center;padding:1px;"

'''സെന്റ് ആന്റണീസ് യു.പി. സ്കൂൾ,'''

'''തയ്യിൽ പി.ഒ,'''

'''അങ്കമാലി,'''

'''കണ്ണൂർ ജില്ല,'''

'''കേരളം,'''

'''കണ്ണൂർ നോർത്ത്'''

'''പിൻകോഡ് 670003.'''

വിശദമായ റൂട്ട് മാപ്പ് താഴെ..
{{#multimaps: 11.855617, 75.388421 | width=700px | zoom=19 }}

23:54, 19 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ
വിലാസം
തയ്യിൽ

തയ്യിൽ പി.ഒ ,കണ്ണൂർ

670003
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0497 2733970
ഇമെയിൽstantonysupschoolthayyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്13382 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡ‍െയ്സി എ൦
അവസാനം തിരുത്തിയത്
19-11-201813382

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നി‌ട്ടുണ്ട്.
പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക ,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. മ്കച്ച കുട്ടിക്കൾക്ക് എൻഡോവ്മെന്റുകൾ, പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക പരിഗണന ,രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ, നവാഗതർക്ക് സൗജന്യ പഠനോപകരണങ്ങൾ, കായിക പരിശീലനത്തിന് വിശാലമായ ഗ്രൗഡ് പോഷക സമൃതമായ ഉച്ച ഭക്ഷണം, കമ്പ്യൂട്ടർ പരുശീലനം എന്നിവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്നു.

സ്മാർട്ട് ക്ലാസ്സ് റൂം

സ്മാർട്ട് ക്ലാസ്സ് റൂമിൽ ആധുനിക നിലവാരത്തിലുള്ള പഠന സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എൽ സി ഡി പ്രൊജക്ടർ ,ഇന്ററാക്ടീവ് ബോർഡ് ,സൗണ്ട് സിസ്റ്റം ,എ സി ,കസേരകൾ ,എൽ സി ഡി ടി വി ,സി ഡി ലൈബ്രെറി ,കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് എന്നിവയെല്ലാം ഉണ്ട്.

സ്മാർട്ട് ക്ലാസ്സ് റൂം
സ്മാർട്ട് ക്ലാസ്സ് റൂം

മുൻസാരഥികൾ

• സിഡ്നി മാസ്റ്റർ
• മീനാക്ഷി ടീച്ചർ
• വനജ ടീച്ചർ
• പത്മിനി ടീച്ചർ
• റോമിലി ടീച്ചർ
• ജോസഫ് മാസ്റ്റർ
• പ്രദീപൻ മാസ്റ്റർ
• ഡ‍െയ്സി എ൦ ( തുടരുന്നു ....)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച ധാരാളം വിദ്യാർത്ഥിക്കൾ സമൂഹത്തിലെ വിവിധ മേഘലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. സിവിൽ സർവ്വീസ്, ക്രമസമാധാനം , ആതുര സേവനം, നീതിന്യായവിഭാഗം, അധ്യാപന മേഖല എന്നിവ ചില ഉദാഹരണരങ്ങളാണ് .

വഴികാട്ടി

മേൽവിലാസം

സെന്റ് ആന്റണീസ് യു.പി. സ്കൂൾ,
തയ്യിൽ പി.ഒ,
അങ്കമാലി,
കണ്ണൂർ ജില്ല,
കേരളം,
കണ്ണൂർ നോർത്ത്
പിൻകോഡ് 670003.

വിശദമായ റൂട്ട് മാപ്പ് താഴെ.. {{#multimaps: 11.855617, 75.388421 | width=700px | zoom=19 }}