"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/തൊഴിൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
2012 മുതൽ നമ്മുടെ സ്കൂളിൽ നടപ്പാക്കി വരുന്ന ഒരു പദ്ധതിയാണ് തൊഴിൽ‌ പരിശീലനം. ജീവിതവിജയത്തിനു പണം ആവശ്യമാണ്. ഈ കാഴ്ചപ്പാടോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികൾ തൊഴിൽ ഇല്ല എന്നതിന്റെ പേരിൽ പ്രയാസം അനുഭവിക്കാനിടവരരുത്. അതിനായി പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി അവരെ പരിശീലിപ്പിക്കുന്നു. തയ്യൽ, പേപ്പർബാഗ് നിർമ്മാണം, ചവുട്ടി നിർമ്മാണം, ഗലാസ് പെയിന്റിംഗ്, ഗ്രീറ്റിംഗ്സ് കാർഡ് നിർമ്മാണം, കരകൗശല വസ്തുനിർമാമാണം ( മാല, കമ്മൽ) തുടങ്ങിയ മേഖലകളിലാണ് പരഹിശീലനം നൽകിയത്. ഓരോ മേഖലയിലും പരിശീലനം ലഭിച്ച ആലുകളെ പങ്കടിപ്പിച്ചുകൊണ്ടാണ് പരിശീലന പരിപാടി നടത്തിയത്. ശനി, ഞായർ തുടങ്ഹിയ അവധി ദിവസങ്ങളിലാണ് തൊഴിൽ പരിശീലനം നടത്തുന്നത്. തയ്യൽ പരിശീലിപ്പി്കകുന്നതിന് താൽ്കകാലികമായി ഒരി പരിശീലകയെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.

===ചിത്രശാല===
===ചിത്രശാല===

22:11, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല