"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:21, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 130: | വരി 130: | ||
കോരിയ = സ്പൂൺ | കോരിയ = സ്പൂൺ | ||
കോയക്ക = കോവയ്ക്ക | കോയക്ക = കോവയ്ക്ക | ||
കോയി = കോഴി | |||
കൂട്ടം കൂടുക = വഴക്കുപറയുക | |||
കുമിൽ = കൂൺ | |||
കോപ്പ = കപ്പ് | |||
കൊക്ക = തോട്ടി | |||
കൈക്കലത്തുണി= കരിക്കലത്തുണി | |||
കൊച്ച = കൊക്ക് | |||
കൊരക്കുക = ചുമയ്ക്കുക | |||
=ച= | =ച= | ||
ചാടുക = കളയുക | ചാടുക = കളയുക | ||
ചെമ്പോത്ത് = ഉപ്പൻ | |||
ചിക്ക് = ഝഡ | |||
ചിമ്മിണി = മണ്ണെണ്ണവിളക്ക് | |||
ചൂളി = ചെതുമ്പൽ | |||
ചേതി = വരാന്ത | |||
ചേരി = ചകിരി | ചേരി = ചകിരി | ||
ചൊണങ്ങുക = ചുരണ്ടുക | ചൊണങ്ങുക = ചുരണ്ടുക | ||
ചൊങ്ക് = ഭംഗി | ചൊങ്ക് = ഭംഗി | ||
=ഞ= | =ഞ= | ||
വരി 154: | വരി 162: | ||
തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക | തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക | ||
താച്ചുക = കിടക്കുക | താച്ചുക = കിടക്കുക | ||
തണിയുക = തണിക്കുക | |||
തട്ടുക = എടുക്കുക | |||
=പ= | =പ= | ||
വരി 160: | വരി 170: | ||
പറങ്കി = മുളക് | പറങ്കി = മുളക് | ||
പായുക = ഓടുക | പായുക = ഓടുക | ||
പാരുക = ഒഴിക്കുക | |||
പൈ = പശു | പൈ = പശു | ||
പൈക്കുക = വിശക്കുക | പൈക്കുക = വിശക്കുക | ||
വരി 184: | വരി 195: | ||
=മ= | =മ= | ||
മയ്യാല = സന്ധ്യ | മയ്യാല = സന്ധ്യ | ||
മോന്തി = മൂവന്തി (ത്രിസന്ധ്യ) | മോന്തി = മൂവന്തി (ത്രിസന്ധ്യ) | ||
മുടി വാരുക = തലമുടി ചീകുക | മുടി വാരുക = തലമുടി ചീകുക | ||
മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക | മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക | ||
വരി 205: | വരി 215: | ||
വറവ് = തോരൻ | വറവ് = തോരൻ | ||
വെണ്ണീർ = ചാരം | വെണ്ണീർ = ചാരം | ||
വായ = വാഴ | |||
വണ്ണാൻ = എട്ടുകാലി |