"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
അത്രപ്പൊടി = അത്രയും കുറവ് | അത്രപ്പൊടി = അത്രയും കുറവ് | ||
അയല് = അഴ | അയല് = അഴ | ||
അട്ടം = മച്ച് | |||
അടച്ചൂറ്റി = അടപലക | |||
=ആ= | =ആ= | ||
| വരി 70: | വരി 72: | ||
=ഇ= | =ഇ= | ||
ഇണ്ട് | ഇണ്ട് = ഉണ്ട് | ||
ഇന്നോടാര്= | ഇന്നോടാര് = നിന്നോടാര് | ||
ഇത്രപ്പാട് | ഇത്രപ്പാട് = ഇത്രയധികം | ||
ഇത്രപ്പൊടി | ഇത്രപ്പൊടി = വളരെ കുറച്ച് | ||
=ഈ= | =ഈ= | ||
| വരി 90: | വരി 92: | ||
എറച്ചി = ഇറച്ചി | എറച്ചി = ഇറച്ചി | ||
എന്ത്ന്നാ = എന്താണ് | എന്ത്ന്നാ = എന്താണ് | ||
എറയം = വരാന്ത | |||
=ഏ= | =ഏ= | ||
| വരി 127: | വരി 130: | ||
കോരിയ = സ്പൂൺ | കോരിയ = സ്പൂൺ | ||
കോയക്ക = കോവയ്ക്ക | കോയക്ക = കോവയ്ക്ക | ||
കോയി = കോഴി | |||
കൂട്ടം കൂടുക = വഴക്കുപറയുക | |||
കുമിൽ = കൂൺ | |||
കോപ്പ = കപ്പ് | |||
കൊക്ക = തോട്ടി | |||
കൈക്കലത്തുണി= കരിക്കലത്തുണി | |||
കൊച്ച = കൊക്ക് | |||
കൊരക്കുക = ചുമയ്ക്കുക | |||
=ച= | =ച= | ||
ചാടുക = കളയുക | ചാടുക = കളയുക | ||
ചെമ്പോത്ത് = ഉപ്പൻ | |||
ചിക്ക് = ഝഡ | |||
ചിമ്മിണി = മണ്ണെണ്ണവിളക്ക് | |||
ചൂളി = ചെതുമ്പൽ | |||
ചേതി = വരാന്ത | |||
ചേരി = ചകിരി | ചേരി = ചകിരി | ||
ചൊണങ്ങുക = ചുരണ്ടുക | |||
ചൊണങ്ങുക = | ചൊങ്ക് = ഭംഗി | ||
ചൊങ്ക് = | |||
=ഞ= | =ഞ= | ||
| വരി 141: | വരി 156: | ||
=ത= | =ത= | ||
തച്ചലക്കുക= അടിച്ചലക്കുക | തച്ചലക്കുക = അടിച്ചലക്കുക | ||
തോനെ = കൂടുതൽ | തോനെ = കൂടുതൽ | ||
തൊപ്പൻ = | തൊപ്പൻ = കൂടുതൽ | ||
തായത്ത് = | തായത്ത് = താഴെ | ||
തേച്ച് വടിക്കുക = | തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക | ||
താച്ചുക | താച്ചുക = കിടക്കുക | ||
തണിയുക = തണിക്കുക | |||
തട്ടുക = എടുക്കുക | |||
=പ= | =പ= | ||
| വരി 153: | വരി 170: | ||
പറങ്കി = മുളക് | പറങ്കി = മുളക് | ||
പായുക = ഓടുക | പായുക = ഓടുക | ||
പാരുക = ഒഴിക്കുക | |||
പൈ = പശു | പൈ = പശു | ||
പൈക്കുക = വിശക്കുക | പൈക്കുക = വിശക്കുക | ||
| വരി 160: | വരി 178: | ||
പാറാടൻ = വവ്വാൽ | പാറാടൻ = വവ്വാൽ | ||
പിരാന്ത് = ഭ്രാന്ത് | പിരാന്ത് = ഭ്രാന്ത് | ||
പിട്ട് = പുട്ട് | |||
പെരിയ = വഴി | |||
പല = പലക | |||
പൊക്കിള = കുമിള | |||
പുയ്യാപ്ല = കിളിമീൻ | |||
പൊട്ടാസ് = പടക്കം | |||
പാട്ട = കപ്പ് | |||
പീടിയ = കട | |||
=ബ= | =ബ= | ||
ബസി = ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം | ബസി = ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം | ||
ബോണിയ = കലം | |||
ബത്താസ്= മധുരക്കിഴങ്ങ് | |||
ബെടക്ക് = മോശം | |||
=മ= | =മ= | ||
മയ്യാല = സന്ധ്യ | മയ്യാല = സന്ധ്യ | ||
മോന്തി = മൂവന്തി (ത്രിസന്ധ്യ) | മോന്തി = മൂവന്തി (ത്രിസന്ധ്യ) | ||
മുടി വാരുക = തലമുടി ചീകുക | മുടി വാരുക = തലമുടി ചീകുക | ||
മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക | മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക | ||
| വരി 175: | വരി 203: | ||
മുരുട = മൊന്ത | മുരുട = മൊന്ത | ||
മൂർത്തി = മൂർദ്ധാവ് | മൂർത്തി = മൂർദ്ധാവ് | ||
മൊത്തി = മുഖം | |||
മേല് = ശരീരം | |||
മുള്ളൂത്തി = പിൻ | |||
മുക്ക് = കവല | |||
മൂടി = അടപ്പ് | |||
=വ= | =വ= | ||
വണ്ണം = ഗമ | വണ്ണം = ഗമ | ||
വണ്ണാമ്പല= ചുക്രിവല | |||
വേറുക = വിതറുക | |||
വറവ് = തോരൻ | |||
വെണ്ണീർ = ചാരം | |||
വായ = വാഴ | |||
വണ്ണാൻ = എട്ടുകാലി | |||