"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
{| class="wikitable"
{| class="wikitable"
|-
|-
|<font size=4>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.   
|<font color=#0e6655, size=5>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.</font>  
|}
|}
=അ=
=അ=
  അനക്ക്    =                  എനിക്ക്
  അനക്ക്    =                  എനിക്ക്
വരി 59: വരി 60:
  അത്രപ്പൊടി =                അത്രയും കുറവ്
  അത്രപ്പൊടി =                അത്രയും കുറവ്
  അയല്      =                അഴ
  അയല്      =                അഴ
അട്ടം        =                മച്ച്
അടച്ചൂറ്റി    =                അടപലക


=ആ=
=ആ=
  ആദീം പൂതീം   =          ആദ്യം മുതൽ
  ആദീം പൂതീം   =          ആദ്യം മുതൽ
  ആടപ്പോയിന് =          അവിടെ പോയി
  പോയിന്      =          പോയിരുന്നു
  ആട            =          അവിടെ
  ആട            =          അവിടെ
  ആയത്തിൽ    =          ആഴത്തിൽ
  ആയത്തിൽ    =          ആഴത്തിൽ
വരി 69: വരി 72:


=ഇ=
=ഇ=
  ഇണ്ട്   =                     ഉണ്ട്
  ഇണ്ട്           =             ഉണ്ട്
  ഇന്നോടാര്=                 നിന്നോടാര്
  ഇന്നോടാര്   =             നിന്നോടാര്
  ഇത്രപ്പാട്   =                 ഇത്രയധികം
  ഇത്രപ്പാട്     =             ഇത്രയധികം
  ഇത്രപ്പൊടി =                 ഇത്രയും കുറവ്
  ഇത്രപ്പൊടി   =             വളരെ കുറച്ച്


=ഈ=
=ഈ=
വരി 88: വരി 91:
  എന്നിറ്റ്        =        എന്നിട്ട്
  എന്നിറ്റ്        =        എന്നിട്ട്
  എറച്ചി          =        ഇറച്ചി
  എറച്ചി          =        ഇറച്ചി
  എന്ത്ന്നാ ഇത്=        ഇതെന്താണ്
  എന്ത്ന്നാ     =        എന്താണ്
എറയം        =        വരാന്ത


=ഏ=
=ഏ=
വരി 110: വരി 114:


=ക=
=ക=
  കയിഞ്ഞു =        കഴിഞ്ഞു  
  കയിഞ്ഞു     =        കഴിഞ്ഞു  
  കലമ്പി   =        വഴക്കുപറഞ്ഞു
  കലമ്പി       =        വഴക്കുപറഞ്ഞു
  കയ്യല്ല     =         കഴിയില്ല
  കയ്യല്ല         =       കഴിയില്ല
  കടച്ചിൽ   =        വേദന
  കടച്ചിൽ       =        വേദന
  കത്ത്യാള് =        വാക്കത്തി
  കത്ത്യാള്     =        വാക്കത്തി
  കയില്   =        തവി
  കയില്         =        തവി
  കാളി     =        കരഞ്ഞു
  കാളി           =        കരഞ്ഞു
  കാമ്പ്     =        വാഴപ്പിണ്ടി
  കാമ്പ്         =        വാഴപ്പിണ്ടി
  കീഞ്ഞു   =         ഇറങ്ങി   
  കീഞ്ഞു         =       ഇറങ്ങി   
  കൂട്ടാൻ     =       കറി
  കൂട്ടാൻ         =       കറി
  കൂമ്പ്       =      വാഴച്ചുണ്ട്
  കൂമ്പ്           =      വാഴച്ചുണ്ട്
  കെരണ്ട് =       കിണർ
  കെരണ്ട്       =     കിണർ
  കൊള്ളി   =       വിറക്
  കൊള്ളി       =     വിറക്
  കൊത്തമ്പാരി = മല്ലി
  കൊത്തമ്പാരി =       മല്ലി
  കോരിയ   =      സ്പൂൺ
  കോരിയ       =      സ്പൂൺ
കോയക്ക      =      കോവയ്ക്ക
കോയി          =      കോഴി
കൂട്ടം കൂടുക      =      വഴക്കുപറയുക
കുമിൽ          =      കൂൺ
കോപ്പ          =      കപ്പ്
കൊക്ക        =      തോട്ടി
കൈക്കലത്തുണി=  കരിക്കലത്തുണി
കൊച്ച          =  കൊക്ക്
കൊരക്കുക    =  ചുമയ്ക്കുക


=ച=
=ച=
  ചാടുക     =      കളയുക
  ചാടുക         =      കളയുക
  ചേരി       =       ചകിരി
  ചെമ്പോത്ത്  =    ഉപ്പൻ
  ചിമ്മിണി  =      വിളക്ക്
ചിക്ക്          =    ഝഡ
  ചൊണങ്ങുക =   ചുരണ്ടുക
ചിമ്മിണി      =       മണ്ണെണ്ണവിളക്ക്
  ചൊങ്ക്        =   ഭംഗി
ചൂളി            =   ചെതുമ്പൽ
ചേതി          =    വരാന്ത
  ചേരി          =      ചകിരി
  ചൊണങ്ങുക =     ചുരണ്ടുക
  ചൊങ്ക്        =     ഭംഗി


=ഞ=
=ഞ=
വരി 139: വരി 156:


=ത=
=ത=
  തച്ചലക്കുക= അടിച്ചലക്കുക
  തച്ചലക്കുക       =   അടിച്ചലക്കുക
  തോനെ =    കൂടുതൽ
  തോനെ           =    കൂടുതൽ
  തൊപ്പൻ =   കൂടുതൽ
  തൊപ്പൻ         =   കൂടുതൽ
  തായത്ത് = താഴെ
  തായത്ത്         =   താഴെ
  തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക
  തേച്ച് വടിക്കുക   =   കഴുകി വൃത്തിയാക്കുക
  താച്ചുക         കിടക്കുക
  താച്ചുക           =  കിടക്കുക
തണിയുക        =   തണിക്കുക
  തട്ടുക              =  എടുക്കുക


=പ=
=പ=
  പറയറാ = പറയൂ
  പറയറാ     = പറയൂ
  പോട്   = പൊയ്ക്കോ
  പോട്       = പോയ്‌ക്കൊള്ളൂ
  പറങ്കി   = മുളക്
  പറങ്കി       = മുളക്
  പായുക  = ഓടുക
  പായുക     = ഓടുക
  പൈ     = പശു
  പാരുക      =     ഒഴിക്കുക
  പൈക്ക്ന്ന്=വിശക്കുന്നു
  പൈ         = പശു
  പൈക്കുക  = വിശക്കുക
  പൊര      = വീട്
  പൊര      = വീട്
  പാങ്ങ്      = ഭംഗി
  പാങ്ങ്      = ഭംഗി
  പുനയുക    = പിറുപിറുക്കുക
  പുനയുക    = പിറുപിറുക്കുക
  പാറാടൻ     = വവ്വാൽ
  പാറാടൻ   = വവ്വാൽ
  പിരാന്ത്     = ഭ്രാന്ത്
  പിരാന്ത്     = ഭ്രാന്ത്
പിട്ട്          =  പുട്ട്
പെരിയ    =  വഴി
പല          =  പലക
പൊക്കിള  =  കുമിള
പുയ്യാപ്ല    =  കിളിമീൻ
പൊട്ടാസ് =  പടക്കം
പാട്ട        =  കപ്പ്
പീടിയ    =  കട
 
=ബ=
ബസി  =  ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം
ബോണിയ =  കലം
ബത്താസ്=  മധുരക്കിഴങ്ങ്
ബെടക്ക്  =  മോശം


=മ=
=മ=
  മയ്യാല =     സന്ധ്യ
  മയ്യാല     =     സന്ധ്യ
  മോന്തി =   മൂവന്തി (ത്രിസന്ധ്യ)
  മോന്തി     =     മൂവന്തി (ത്രിസന്ധ്യ)  
മുക്കിപ്പാരുക= മുക്കി ഒഴിക്കുക
  മുടി വാരുക =     തലമുടി ചീകുക
  മുടി വാരുക= മുടി ചീകുക
  മയ പാറുക =     മഴ ചിന്നം ചിന്നം പെയ്യുക
  മയ പാറുക= മഴ പെയ്യുക
  മാച്ചി       =     ചൂല്
  മാച്ചി=         ചൂല്
മീട്        =    മുഖം
മൂരുക      =    കൊയ്യുക
മുരുട      =    മൊന്ത
മൂർത്തി    =    മൂർദ്ധാവ്
മൊത്തി  =    മുഖം
മേല്      =    ശരീരം
മുള്ളൂത്തി  =  പിൻ
മുക്ക്      =    കവല
മൂടി        =  അടപ്പ്
 
=വ=
വണ്ണം    =  ഗമ
വണ്ണാമ്പല= ചുക്രിവല
വേറുക    =  വിതറുക
വറവ്    =  തോരൻ
വെണ്ണീർ  =  ചാരം
വായ      =  വാഴ
വണ്ണാൻ  =  എട്ടുകാലി
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504417...527233" എന്ന താളിൽനിന്ന് ശേഖരിച്ചത്