"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
{| class="wikitable"
{| class="wikitable"
|-
|-
|<font size=4>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.   
|<font color=#0e6655, size=5>ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.</font>  
|}
|}
=അ=
=അ=
  അനക്ക്    =                  എനിക്ക്
  അനക്ക്    =                  എനിക്ക്
വരി 57: വരി 58:
  അങ്ങട്ട      =                അയൽപക്കം
  അങ്ങട്ട      =                അയൽപക്കം
  അന്റെ      =                എന്റെ
  അന്റെ      =                എന്റെ
അത്രപ്പൊടി =                അത്രയും കുറവ്
അയല്      =                അഴ
അട്ടം        =                മച്ച്
അടച്ചൂറ്റി    =                അടപലക


=ആ=
=ആ=
  ആദീം പൂതീം   =          ആദ്യം മുതൽ
  ആദീം പൂതീം   =          ആദ്യം മുതൽ
  ആടപ്പോയിന് =          അവിടെ പോയി
  പോയിന്      =          പോയിരുന്നു
കേട്ടിന്        =          കേട്ടിരുന്നു
  ആട            =          അവിടെ
  ആട            =          അവിടെ
ആയത്തിൽ    =          ആഴത്തിൽ
ആറിയിടുക    =          വിരിച്ചിടുക
ആല്            =          അഴ


=ഇ=
=ഇ=
  ഇണ്ട്   =                     ഉണ്ട്
  ഇണ്ട്           =             ഉണ്ട്
  ഇന്നോടാര്=                 നിന്നോടാര്
  ഇന്നോടാര്   =             നിന്നോടാര്
  ഇത്രപ്പാട്   =                 ഇത്രയധികം
  ഇത്രപ്പാട്     =             ഇത്രയധികം
ഇത്രപ്പൊടി    =              വളരെ കുറച്ച്


=ഈ=
=ഈ=
വരി 77: വരി 85:
  ഉയീ        =        അയ്യോ
  ഉയീ        =        അയ്യോ
  ഉരിയാടുക =        മിണ്ടുക
  ഉരിയാടുക =        മിണ്ടുക
ഉരിക്കുക  =        പൊതിക്കുക


=എ=
=എ=
വരി 82: വരി 91:
  എന്നിറ്റ്        =        എന്നിട്ട്
  എന്നിറ്റ്        =        എന്നിട്ട്
  എറച്ചി          =        ഇറച്ചി
  എറച്ചി          =        ഇറച്ചി
  എന്ത്ന്നാ ഇത്=        ഇതെന്താണ്
  എന്ത്ന്നാ     =        എന്താണ്
എറയം        =        വരാന്ത


=ഏ=
=ഏ=
വരി 89: വരി 99:
  ഏഡ്ത്തു      =      എവിടെ  
  ഏഡ്ത്തു      =      എവിടെ  
  ഏഡ്യാ        =        എവിടെയാ
  ഏഡ്യാ        =        എവിടെയാ
ഏട്ടൻ        =        ചേട്ടൻ


=ഒ=
=ഒ=
വരി 94: വരി 105:
  ഒപ്പരം      =      ഒരുമിച്ച്  
  ഒപ്പരം      =      ഒരുമിച്ച്  
  ഒരിക്ക      =      ഒരു തവണ
  ഒരിക്ക      =      ഒരു തവണ
ഒലുമ്പുക    =      പിഴിഞ്ഞെടുക്കുക


=ഓ=  
=ഓ=  
വരി 102: വരി 114:


=ക=
=ക=
  കയിഞ്ഞു =        കഴിഞ്ഞു  
  കയിഞ്ഞു     =        കഴിഞ്ഞു  
  കലമ്പി   =        വഴക്കുപറഞ്ഞു
  കലമ്പി       =        വഴക്കുപറഞ്ഞു
  കാളി     =        കരഞ്ഞു
കയ്യല്ല        =        കഴിയില്ല
  കീഞ്ഞു   =         ഇറങ്ങി
കടച്ചിൽ      =        വേദന
  കയ്യല്ല    =         കഴിയില്ല
കത്ത്യാള്      =        വാക്കത്തി
  കടച്ചിൽ   =       വേദന
കയില്        =        തവി
  കൂട്ടാൻ     =       കറി
  കാളി           =        കരഞ്ഞു
കാമ്പ്          =        വാഴപ്പിണ്ടി
  കീഞ്ഞു         =       ഇറങ്ങി
കൂട്ടാൻ          =      കറി
കൂമ്പ്            =      വാഴച്ചുണ്ട്
കെരണ്ട്        =      കിണർ
കൊള്ളി        =      വിറക്
  കൊത്തമ്പാരി =      മല്ലി
കോരിയ        =      സ്പൂൺ
കോയക്ക      =      കോവയ്ക്ക
കോയി          =      കോഴി
കൂട്ടം കൂടുക      =      വഴക്കുപറയുക
കുമിൽ          =      കൂൺ
കോപ്പ          =      കപ്പ്
കൊക്ക        =     തോട്ടി
  കൈക്കലത്തുണി=   കരിക്കലത്തുണി
കൊച്ച          =   കൊക്ക്
  കൊരക്കുക     =   ചുമയ്ക്കുക


=ച=
=ച=
  ചാടുക      =      കളയുക
  ചാടുക         =      കളയുക
  ചേരി       =      ചകിരി
ചെമ്പോത്ത്  =    ഉപ്പൻ
  ചിമ്മിണി  =       വിളക്ക്
ചിക്ക്          =    ഝഡ
ചിമ്മിണി     =      മണ്ണെണ്ണവിളക്ക്
ചൂളി            =    ചെതുമ്പൽ
ചേതി          =    വരാന്ത
  ചേരി         =      ചകിരി
  ചൊണങ്ങുക =      ചുരണ്ടുക
ചൊങ്ക്        =     ഭംഗി


=ഞ=
=ഞ=
വരി 121: വരി 156:


=ത=
=ത=
  തച്ചലക്കുക= അടിച്ചലക്കുക
  തച്ചലക്കുക       =   അടിച്ചലക്കുക
  തോനെ =    കൂടുതൽ
  തോനെ           =    കൂടുതൽ
  തൊപ്പൻ =   കൂടുതൽ
  തൊപ്പൻ         =   കൂടുതൽ
  തായത്ത് =  താഴെ
  തായത്ത്         =  താഴെ
തേച്ച് വടിക്കുക  =  കഴുകി വൃത്തിയാക്കുക
താച്ചുക            =   കിടക്കുക
  തണിയുക        =  തണിക്കുക
തട്ടുക              =  എടുക്കുക


=പ=
=പ=
  പറയറാ = പറയൂ
  പറയറാ     = പറയൂ
  പോട്   = പൊയ്ക്കോ
  പോട്       = പോയ്‌ക്കൊള്ളൂ
  പറങ്കി   = മുളക്
  പറങ്കി       = മുളക്
  പായുക  = ഓടുക
  പായുക     = ഓടുക
  പൈക്കൾ=പശുക്കൾ
പാരുക      =    ഒഴിക്കുക
  പൈക്ക്ന്ന്=വിശക്കുന്നു
പൈ        = പശു
പൈക്കുക  = വിശക്കുക
പൊര      = വീട്
പാങ്ങ്      = ഭംഗി
പുനയുക    = പിറുപിറുക്കുക
പാറാടൻ    = വവ്വാൽ
പിരാന്ത്    = ഭ്രാന്ത്
പിട്ട്          =  പുട്ട്
പെരിയ    =  വഴി
പല          =  പലക
പൊക്കിള  =  കുമിള
പുയ്യാപ്ല    =  കിളിമീൻ
പൊട്ടാസ് =  പടക്കം
  പാട്ട        =   കപ്പ്
പീടിയ    =  കട
 
=ബ=
ബസി  =  ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം
ബോണിയ =  കലം
  ബത്താസ്=   മധുരക്കിഴങ്ങ്
  ബെടക്ക്  =   മോശം


=മ=
=മ=
  മയ്യാല =     സന്ധ്യ
  മയ്യാല     =     സന്ധ്യ
  മോന്തി =   മൂവന്തി (ത്രിസന്ധ്യ)
  മോന്തി     =     മൂവന്തി (ത്രിസന്ധ്യ)  
മുക്കിപ്പാരുക= മുക്കി ഒഴിക്കുക
  മുടി വാരുക =     തലമുടി ചീകുക
  മുടി വാരുക= മുടി ചീകുക
  മയ പാറുക =     മഴ ചിന്നം ചിന്നം പെയ്യുക
  മയ പാറ്ന്ന്= മഴ പെയ്യുന്നു
  മാച്ചി       =     ചൂല്
  മാച്ചി=         ചൂല്
മീട്        =    മുഖം
മൂരുക      =    കൊയ്യുക
മുരുട      =    മൊന്ത
മൂർത്തി    =    മൂർദ്ധാവ്
മൊത്തി  =    മുഖം
മേല്      =    ശരീരം
മുള്ളൂത്തി  =  പിൻ
മുക്ക്      =    കവല
മൂടി        =  അടപ്പ്
 
=വ=
വണ്ണം    =  ഗമ
വണ്ണാമ്പല= ചുക്രിവല
വേറുക    =  വിതറുക
വറവ്    =  തോരൻ
വെണ്ണീർ  =  ചാരം
വായ      =  വാഴ
വണ്ണാൻ  =  എട്ടുകാലി
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489971...527233" എന്ന താളിൽനിന്ന് ശേഖരിച്ചത്