"ജി.എച്ച്.എസ്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
{{PHSSchoolFrame/Pages}}
<div style="background-color:#E6E6FA>
<div style="background-color:#E6E6FA>
[[പ്രമാണം:Dance-perform.png|center|200px]]
[[പ്രമാണം:Dance-perform.png|center|200px]]

15:34, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർട്‌സ് ക്ലബ്ബ്
നാടൻപാട്ട് സംഘം


ആർട്‌സ്

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂർ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ വ്യക്തിപപരമായും സംഘമായും അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു.

കല: നാടൻപാട്ട് സംഘം

നാടൻപാട്ടിന് ജില്ലയിൽ കഴി‍ഞ്ഞതവണ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. എല്ലാ ആഴ്ചയിലും സർഗ്ഗവേളൾക്കായി പ്രത്യേക പീരിയഡുകളും പ്രവർത്തനങ്ങളുമുണ്ട്. - നാടൻപാട്ട് ശില്പശാലയും, ചിത്രകലാ ശില്പശാലയും സംഘടിപ്പിപ്പിക്കാറുണ്ട്.,

നർത്തകി ദീപതി പാരോൾ
ഭരതനാട്യ ശില്പശാല
ചിത്രരചന ശില്പശാല
വഞ്ചിപ്പാട്ട് ജില്ലാതല വിജയികൾ