"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
== മറ്റ് പ്രവ൪ത്തനങൾ==
== മറ്റ് പ്രവ൪ത്തനങൾ==
[[പ്രമാണം:Environment 34317 .jpg|ലഘുചിത്രം]]
[[പ്രമാണം:Environment 34317 .jpg|ലഘുചിത്രം]]
[[പ്രമാണം:Environment 34317 .resized.jpg|thumb|Environment day celebration]]


==വഴികാട്ടി==
==വഴികാട്ടി==

15:13, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി
വിലാസം
കോനാട്ടുശ്ശേരി

ഗവ:എൽ.പി.എസ് കോനാട്ടുശ്ശേരി,കടക്കരപ്പള്ളി പി ഒ,ചേർത്തല
,
688529
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ04782593071
ഇമെയിൽkonattuserylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാഹിറാ ബീവീ എ
അവസാനം തിരുത്തിയത്
07-09-2018Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച്‌ 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.

ചരിത്രം

ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956 പഞ്ചായത്ത് സമിതി മുൻകൈ എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സംസ്ഥാന ദേശിയ അധ്യാപക അവാർഡ്‌ ജേതാവായ ശ്രീമതി വിജയമ്മ
  2. ശ്രീ സ്വാമിക്കുഞ്ഞ്
  3. ശ്രീ വിശ്വംഭരൻ
  4. ശ്രീമതി മേരിക്കുട്ടി
  5. ശ്രീ അല്ലായി
  6. ശ്രീമതി ആനന്ദവല്ലി

നേട്ടങ്ങൾ

തുടർച്ചയായ മൂന്നുർഷം(2015-2016,2016-2017,2017-2018) തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും ഒന്നാംസ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പ്.തുറവൂർ ഉപജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ തുടർച്ചയായ ഒന്നാം സ്ഥാനം.ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.ഗാന്ധിദർശൻ പരിപാടികളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാസത്തിലൊരിക്കൽ സൗജന്യവൈദ്യപരിശോധനയും ഹോമിയോ മരുന്നുവിതരണവും.സ്കൂളിലെ എല്ലാകുട്ടികൾക്കും പ്രഭാത ഭക്ഷണം.ISO സർട്ടിഫിക്കേഷൻ കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വിദ്യാലയം.എല്ലാ ക്ലാസ്സ്‌മുറിയും സമ്പൂർണ ഹൈ ടെക് ആയ ഉപജില്ലയിലെ ഏക വിദ്യാലയം. ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം,സ്കൌട്ട് & ബുൾബുൾ ദേശീയ പുരസ്കാരങ്ങൾ, വിവിധതരം ക്ലബുകൾ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ കെ ആർ ചിത്രാധരൻ ( കളക്ടർ Rtd )
  2. ശ്രീ എൻ എസ് പ്രസാദ്‌ ( ലീഗൽ മെട്രോളജി കമ്മീഷണർ)
  3. ശ്രീ സാദത്ത്‌ (ഡോക്ടർ)

മറ്റ് പ്രവ൪ത്തനങൾ

പ്രമാണം:Environment 34317 .jpg
Environment day celebration

വഴികാട്ടി

{{#multimaps:9.6961° N, 76.3000° E |zoom=13}}