"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==<font size=5 color=green>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്</font color> ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font size=5 color=green>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്</font color> ==
==<font size=5 color=green>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്</font color> ==
  <font size=4 color=green> എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും  ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.</font color>
<gallery>
Image:41011_spc.jpg|<font size=3 color=blue>റിപ്പബ്ലിക്‌ പരേഡിൽ പങ്കെടുത്ത എസ്.പി.സി കേഡറ്റ്‌സ്</font color>
Image:41011_spc2.jpg|<font size=3 color=blue>എസ്.പി.സി കേഡറ്റ്‌സ് ശെന്തുരുണി വനത്തിൽ</font color>
Image:41011_spc3.jpg|<font size=3 color=blue>എസ്.പി.സി കേഡറ്റ്‌സ് പാസ്സിങ് ഔട്ട് പരേഡ്(24/02/2018)</font color>
Image:41011_spc5.jpg|<font size=3 color=blue>എസ്.പി.സി പരേഡ് </font color>
</gallery>


==ലക്ഷ്യം==
==ലക്ഷ്യം==

17:27, 31 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

  എസ്. പി. സി 2014 ജൂൺ മാസത്തിൽ രൂപീകരിച്ചു.മികച്ച  രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് എഴിപ്പുറം എച്ച്.എസ്.എസ്സിനുള്ളത്.ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് ശ്രീ.ഹാരി സാറും  ശ്രീ.ലക്ഷ്‍മി ടീച്ചറുമാണ്.

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

ആസ്ഥാനം

തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനം

ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.[1]

പരിശീലനം

ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ

രാജസ്‌ഥാനിൽ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളിൽ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ്‌ സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌. [2]

അവലംബം

പുറംകണ്ണികൾ

ഫലകം:Commonscat

  1. എസ്. പി.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ്