"വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
   നൻമയാം പാതയിൽ എന്നെ നയിക്ക‌ും ,എൻ ശ്രേഷ്ഠ ഗ‌ുര‌ുനാഥൻ
   നൻമയാം പാതയിൽ എന്നെ നയിക്ക‌ും ,എൻ ശ്രേഷ്ഠ ഗ‌ുര‌ുനാഥൻ
   വിദ്യ തൻ നിറക‌ുടം മ‌ുന്നിൽ ത‌ുറന്നയെൻ വിദ്യാലയം.
   വിദ്യ തൻ നിറക‌ുടം മ‌ുന്നിൽ ത‌ുറന്നയെൻ വിദ്യാലയം.
 
അലീന പി .മുഹമ്മദ് അലി


                                                   ഓണം
                                                   ഓണം
വരി 14: വരി 14:
   മനസ്സിലും  വിചാരധാരകളിലും മൂർത്തമായ ഗുഹാതുരതയുടെ  മധുരനൊമ്പരങ്ങൾ ഉണർത്തി പൊന്നാവണിപ്പുക്കൾ വിടരുന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും  ചങ്ങനാശ്ശേരി St Anne's കുടുബത്തിൻെറ  ഹൃദയം നിറഞ്ഞ ഓണശംസകൾ.
   മനസ്സിലും  വിചാരധാരകളിലും മൂർത്തമായ ഗുഹാതുരതയുടെ  മധുരനൊമ്പരങ്ങൾ ഉണർത്തി പൊന്നാവണിപ്പുക്കൾ വിടരുന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും  ചങ്ങനാശ്ശേരി St Anne's കുടുബത്തിൻെറ  ഹൃദയം നിറഞ്ഞ ഓണശംസകൾ.
                                     നമ‌ുക്കറിയാൻ  !  !  !
                                     നമ‌ുക്കറിയാൻ  !  !  !
   എഴുത്തു മലയാളം പുതിയപുതിയ സങ്കേതങ്ങളിലൂടെ വിശ്വസാഹിത്യത്തിൻെറ ഗാലറികളിൽനിന്നു  കയ്യടിഏറ്റുവാങ്ങമ്പോൾ മലയാളികൾ മറക്കാതിരിക്കേണ്ട പേരാണ് അറ്റലിയിൽ നിന്നെത്തിയ ഫാ. ക്ലെമൻ് പിയാനിയസ് എന്ന വൈദികൻെറ  പേര് , മലയാള ലിപി  ആദ്യമായി അച്ചടിക്കാൻ മുൻകൈയോടുത്തു. ജർമ്മകാരൻ ഹെർമ്മൻ ഗെർമൻ ഗുണ്ടർട്ടെങ്കിൽ ,മലയാളഭാഷയിലെ ആദ്യ സമ്പൂർണ പുസ്തകത്തിൻെറ പിറവിക്കു പിന്നിൽ ഈ ഇറ്റലിക്കാരൻെറ കഷ്‌ടപ്പാടുകളാണ്.
   എഴുത്തു മലയാളം പുതിയപുതിയ സങ്കേതങ്ങളിലൂടെ വിശ്വസാഹിത്യത്തിൻെറ ഗാലറികളിൽനിന്നു  കയ്യടിഏറ്റുവാങ്ങമ്പോൾ പരിമലയാളികൾ മറക്കാതിരിക്കേണ്ട പേരാണ് അറ്റലിയിൽ നിന്നെത്തിയ ഫാ. ക്ലെമൻ് പിയാനിയസ് എന്ന വൈദികൻെറ  പേര് , മലയാള ലിപി  ആദ്യമായി അച്ചടിക്കാൻ മുൻകൈയോടുത്തു. ജർമ്മകാരൻ ഹെർമ്മൻ ഗെർമൻ ഗുണ്ടർട്ടെങ്കിൽ ,മലയാളഭാഷയിലെ ആദ്യ സമ്പൂർണ പുസ്തകത്തിൻെറ പിറവിക്കു പിന്നിൽ ഈ ഇറ്റലിക്കാരൻെറ കഷ്‌ടപ്പാടുകളാണ്.
       1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ്  പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര്  സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ  
       1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ്  പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര്  സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ  
  ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ  വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത്  മലയാളം  ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്.
  ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ  വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത്  മലയാളം  ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്.
             1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക്  ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും  സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹ്യിച്ചു. ലത്ത
 
             1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക്  ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും  സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചുച്ചു. ലത്തീൻ ,ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. മലയാളം ലത്തിൻ നിഘണ്ടു ,ലത്തിൻ സംസ്കൃതവും ഉപയോഗിച്ചെഴുതിയ മലളാളവ്യാകരണം  അദ്ദേഹത്തിൻെറ സംഭാവനയാണ്.
        1782 ഒക്ടോബറിൽ 51-ാം വയസ്സിൽ മട്ടാഞ്ചേരിയിൽ വച്ചു മരിച്ചു. ഫാദർ മരിചച്ച് 198 വർഷം കഴിഞ്ഞാണ് അദ്ദേഹത്തിൻെറ പുസ്തകം പരിഷ്കരിച്ച പതിപ്പുമായി വെളിച്ചം കണ്ടത് . മൂല കൃതിക്ക്276 പേജായിരുന്നെങ്കിൽ പതിപ്പിന് 580 പേജുകളായിരുന്നു. മലയാളഭാഷയിലെ ആദ്യം പുറത്തിറക്കിയ പുസ്തകത്തിന് 246 വയസ്സായി.
                      കഥ------                  '''കൊഴിഞ്ഞുപോയ  സ്വപ്‌നം'''                              അനഘ.കെ.എസ്  S T D -VII B
  നേരം സന്ധ്യ രേവതി റാന്തൽ വിളക്ക് കെടുത്തി അവൾ ഉറങ്ങാൻ കിടന്നു .അവളുടെ മിന്നിതിളങ്ങുന്ന  മിഴികൾ പതിയെ അടയാൻ തുടങ്ങി. അവൾ ഉറങ്ങി  പതിയെ അവൾ സ്വപനത്തിലേക്ക് ആഴ്‌ന്നിറങ്ങി  .അവളുടെ മനസ്സിൽ കുറെ പരിചയമില്ലാത്തമനുഷ്യർ കടന്നെത്തി.പ‍‌ുതിയഭാഷ  അവൾ അത്ഭുതപ്പെട്ടു. അവിടെ അവൾ ഒര‌ു ചെറിയ ഗുഹ കണ്ടു.അവൾ അതിലേക്ക്  ആ ഗുഹയുടെ അടിത്തട്ടിലേക്ക്  അവൾ ഇറങ്ങിചെന്നു. ഒരു അത്ഭുത ഭൂമി പോലെ അവൾക്കുതോന്നി . കുറെ പൂമ്പാറ്റകൾ ,പലവർണ്ണത്തിലുള്ള പൂക്കൾ  അവൾ അവിടെ ഒരു പുതിയ ലോകം കണ്ടു. അവിടെ അവളെ വരവേൽക്കാൻ കുറെ നല്ല മനുഷ്യർ .ക‌ുറെ  ആൾക്കാർ .പ‌ൂമാലയിട്ടു അവളെ വരവേറ്റ‌ു.അവൾക്കു ഭക്ഷിക്കാൻ ആഹാരം കോടുത്തു. അവള‌ുടെ യഥാർത്ഥ്യജീവിതമെന്നാൽ    മധ‌ുരവ‌ും കയ്യിപ്പ‌ും നിറഞ്ഞതായിരുന്നു .അവൾക്ക് മതാപിതാക്കൾ ഇല്ലായിരുന്നു. ഒരു മുത്തശ്ശിമാത്രം .അവൾ അങ്ങനെ സ്വ‌പ്നത്തിൽ ആഴ്ന്നിറങ്ങിയലോകത്തു ചെന്നപ്പോൾ പുതിയമനുഷ്യരുമായിട്ടു    സൗഹൃദത്തിലായി.അവളുടെ നിഷ്കളങ്കമായ മുഖം ആലോകത്തെ മനുഷ്യർക്കിഷ്ടമായി.അവിടുത്തെമനുഷ്യർക്ക് രേവതിയെ വളരെയധികം സ്‌നേഹിച്ചു. അവൾ അവിടവിടെ ആടിപ്പാടി നടന്നു. പെട്ടെന്ന്ഇവരെയോക്കെ  വിട്ടുപോകുന്നതായി രേവതിക്ക് തോന്നി.പെട്ടന്ന് ആളുകളുടെ അലർച്ച,കരച്ചിൽ.പെട്ടന്ന് മുത്തശ്ശി അവളെ തട്ടിവിളിച്ചു.രേവതി ഞെട്ടി ഉണർന്നു ഒരു നിമിഷം അവൾ ആലോചിച്ചു. "ഞാൻ ശരിക്കും ആ ലോകത്തായിരുന്നെങ്കിൽ എന്നവൾ ചിന്തിച്ചു ഉടൻ തന്നെ അവളുടെ കണ്ണുകൾ വിതുമ്പി.മുത്തശ്ശി  ചോദിച്ചു എന്തുപറ്റി മോളെ ? നീ എന്തിനാ കരയ‌ുന്നത് .അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു..എന്തുപറ്റിമോളേ, മ‌ുത്തശ്ശി എനിക്ക് അഛനും അമ്മയും,സഹോദരങ്ങളും ഉണ്ടായിരുന്നെങ്കിൽ  എൻെറ ജീവിതം പല വർണങ്ങൾ പോലെ ആയിരുന്നേനെം.എൻെറ ജീവിതം നിറങ്ങൾപോലെ ആയിരുന്ന സ്വ‌പനം ഞാൻ ഇന്നലെ കണ്ടു മുത്തശ്ശി. എന്നാൽ മുത്തശ്ശി എൻെറ ജീവിതം നിറങ്ങൾ പോലെ ആയിത്തിരുകയില്ലല്ലോ. കാരണം എൻെറ ക‌ൂട്ടത്തിൽ മാതാപിതാക്കളും ,കളിക്കാൻ സഹോദരങ്ങളും ഇല്ല.എൻെറ ജീവിതം കറുപ്പുനിറഞ്ഞതും കറുപ്പുനിറഞ്ഞത‌ും ദുഖഃങ്ങള‌ുമായുരിക്കും െന്നു പറഞ്ഞ് അവളുടെ കണ്ണ‌ുകൾ കലങ്ങിനിറയുന്നു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477146...506542" എന്ന താളിൽനിന്ന് ശേഖരിച്ചത്