"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില്‍ പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു. | അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില്‍ പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു. | ||
==സ്വാതന്ത്ര്യദിനാചരണം== | |||
72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു. | |||
[[പ്രമാണം:43085.36.png]] [[പ്രമാണം:43085.37.png]] |
19:21, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.സി.സി
അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില്‍ പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു.
സ്വാതന്ത്ര്യദിനാചരണം
72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.