"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
പഠന വിഭാഗങ്ങൾ2 = ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ2 = ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം = മലയാളം‌ , ഇംഗ്ലീഷ് |
മാദ്ധ്യമം = മലയാളം‌ , ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം = <font size=3 >286 |  
ആൺകുട്ടികളുടെ എണ്ണം = <font size=3 >283 |  
വിദ്യാർത്ഥികളുടെ എണ്ണം = <font size=3 >286 |  
വിദ്യാർത്ഥികളുടെ എണ്ണം = <font size=3 >283 |  
അദ്ധ്യാപകരുടെ എണ്ണം = <font size=3 >13 |
അദ്ധ്യാപകരുടെ എണ്ണം = <font size=3 >13 |
പ്രിൻസിപ്പൽ= <font size=3 font color="indigo">  |
പ്രിൻസിപ്പൽ= <font size=3 font color="indigo">  |

12:38, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം
കായംകുളം.പി.ഒ,
കായംകുളം,
ആലപ്പുഴ
,
690502
,
മാവേലിക്കര ജില്ല
സ്ഥാപിതം01 - 06 - 1858
വിവരങ്ങൾ
ഫോൺ0479 - 2442220
ഇമെയിൽhmgbhskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാവേലിക്കര
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ ജെ. സുധ
അവസാനം തിരുത്തിയത്
14-08-2018Sasis


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ 4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  A .മാധവപണിക്കർ            1923 -1926
  ഗോപാലകൃഷ്ണ പിളള          ..........-1977   
  ബാലകൃഷ്‌ണൻ  നായർ     1977 -1979
  B ലളിതാമ്മ                    ..........-1982
  G .ശാരദാമ്മ                   1982 -1985  
  M .ബബ്‌ജെൻ  സാഹിബ്   1985 -1986 
  T .മറിയാമ്മ                    1986 -1989 
  P .P .ജേക്കബ്                 1991 -1992 
  N .തങ്കമണി                    1992- 1993 
  M .അബ്ദുൽഖാദർ             1993 -1994 
  അന്നമ്മ ജോൺ              1994 -1995 
  വിജയലക്ഷ്മി                    1995 -1996 
  A .G .എബ്രഹാം               1996 -1997 
  K .G .രാധമണിയമ്മ          2001 -2007 
  A .സുശീല                      2007 -2009 
  കൃഷ്ണകുമാരി                     2009 -2013
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
  • ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ
  • എസ് .ഗുപ്തൻ നായർ
  • മുൻ ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ് ,എം .കെ .ഹേമചന്ദ്രൻ ,തച്ചടി പ്രഭാകരൻ
  • നാടക കൃത്ത് തോപ്പിൽ ഭാസി
  • മുൻ വിദേശ കാര്യ അംബാസിഡർ ടി.പി .ശ്രീനിവാസൻ
  • ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി
  • മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള
  • ശ്രീമതി സുശീലാഗോപാലൻ
  • സി എസ് സുബ്രഹ്മണ്യൻ പോറ്റി

വഴികാട്ടി