"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴിഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്. | ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴിഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്. | ||
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | ==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്== | ||
ഈ അധ്യയനവർഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ | ഈ അധ്യയനവർഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചെലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
==കലാമേള== | ==കലാമേള== | ||
ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. | ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. |
17:13, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
PTA
2014-2015 അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായി ഗോഡ്വിൻ സി ബൈജുവിനേയും ചെയർപേഴ്സൺ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു
സ്മാർട്ട് ക്ലാസ്സ് റൂം
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴിഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്.
പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്
ഈ അധ്യയനവർഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചെലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്.
കലാമേള
ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. .വിദ്യാരംഗം കലാസാഹിത്യവേദി ചേർപ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നാടൻപാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി. ഈ വർഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചു.
സ്കൗട്ട് ആന്റ് ഗൈഡ്
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്.
വിവിധ മേളകൾ
ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് Talent Search Exam എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് ഫസ്റ്റ് with A grade ലഭിച്ചു. സയൻസ് Improvised Experiment ൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. Teaching Aid മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി ഫസ്റ്റ് with A grade കരസ്ഥമാക്കി. IT ഉപജില്ലാമേളയിൽ HS വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
ഒാണാഘോഷം ക്രിസ്തുമസ്
ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി.
ലൈബ്രററി
എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്.
KCSL
KCSL സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.
മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു.