"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{SchoolFrame/Header2}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= ഗവ. | പേര്= ഗവ.ആർ.എസ്.ആർ.വി.എച്.എസ്.എസ്,വേലൂർ| | ||
സ്ഥലപ്പേര്= വേലൂര് | | സ്ഥലപ്പേര്= വേലൂര് | | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= തൃശൂർ | | ||
സ്കൂൾ കോഡ്= 24038 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം=1925 | | |||
സ്കൂൾ വിലാസം= വേലൂർ പി.ഒ, <br/> തൃശൂർ| | |||
പിൻ കോഡ്= 680 601 | | |||
സ്കൂൾ ഫോൺ= 04885285118 | | |||
സ്കൂൾ ഇമെയിൽ= grsrvhss@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= ഇല്ല | | |||
ഉപ ജില്ല= കുന്നംകുളം | | ഉപ ജില്ല= കുന്നംകുളം | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 512 | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 400 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 912 | | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 45| | ||
പ്രിൻസിപ്പൽ= ജോഷി കെ മാത്യു | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= പി.ആർ.പത്മം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സി എഫ് ജോൺജോഫി | | ||
ഗ്രേഡ്= 3| | |||
സ്കൂൾ ചിത്രം= vlr1.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ''ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ'''. ''govt.r.s.r.v.h.s.s,velur സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
Govt.R.S.R.V.H.S.S,VELUR | Govt.R.S.R.V.H.S.S,VELUR | ||
1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. | |||
അന്ന് വിദ്യാലയത്തിന്റെ പേര് '' | അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ''ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ ''എന്ന് പേര് മാറ്റി. | ||
2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി. | |||
1 | 1 | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.എസ്.എസ് | ||
* വീഡിയോ | * വീഡിയോ മാഗസിൻ | ||
* ടൂറിസം ക്ലബ്ബ് | * ടൂറിസം ക്ലബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | *കരിയർ ഗൈഡൻസ് & കൗൺസിലിംഗ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . | പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1925-42 | |1925-42 | ||
| കെ.എ. | | കെ.എ.വെങ്കിടേശ്വരയ്യർ | ||
|- | |- | ||
|1942 - 1957 | |1942 - 1957 | ||
വരി 77: | വരി 79: | ||
|- | |- | ||
|1957 - 61 | |1957 - 61 | ||
| കെ. | | കെ.രാഘവമേനോൻ | ||
|- | |- | ||
|1961 - 71 | |1961 - 71 | ||
വരി 86: | വരി 88: | ||
|- | |- | ||
|1975 - 76 | |1975 - 76 | ||
|പി.സി | |പി.സി ജോൺസൻ | ||
|- | |- | ||
|1976 - 76 | |1976 - 76 | ||
| | |വിശ്വനാഥൻ .കെ | ||
|- | |- | ||
|1977- 78 | |1977- 78 | ||
| | |രാമകൃഷ്ണ്ൻ കെ.ആർ | ||
|- | |- | ||
|1978 - 79 | |1978 - 79 | ||
|റ്റി.റ്റി | |റ്റി.റ്റി ചേറപ്പൻ | ||
|- | |- | ||
|1980 - 82 | |1980 - 82 | ||
|വി. | |വി.ൻ വാസുദേവൻ നമ്പൂതിരി | ||
|- | |- | ||
|1982 - 87 | |1982 - 87 | ||
വരി 104: | വരി 106: | ||
|- | |- | ||
|1987- 88 | |1987- 88 | ||
|വി. | |വി.ആർ ശ്രീധരൻ | ||
|- | |- | ||
|1988 - 90 | |1988 - 90 | ||
| കെ. | | കെ.എൻ രാജേശ്വരി | ||
|- | |- | ||
|1991 - 93 | |1991 - 93 | ||
|പി. | |പി.എൻ നാരായണൻ നമ്പീശൻ | ||
|- | |- | ||
|1993-95 | |1993-95 | ||
വരി 125: | വരി 127: | ||
|- | |- | ||
|2001 - 2003 | |2001 - 2003 | ||
|പി.കെ | |പി.കെ സുബ്രഹ്മമണ്യൻ | ||
|- | |||
|2003(june-august) | |||
|എ.കെ ഡെയ്സി | |||
|- | |||
|2003(august-dec) | |||
|എൻ.ബി.രാഗിണി | |||
|- | |||
|2003 dec-06 | |||
|എം.കെ.രാജാമണി | |||
|- | |||
|2006-07 | |||
|പി.കെ.ശാരദ | |||
|} | |} | ||
== പ്രശസ്തരായ | |||
*എ.എസ്. | |||
*മാടമ്പ് | |||
*സി. | | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*എ.എസ്.എൻ.നമ്പീശൻ - മുൻ എം.എൽ.എ | |||
*മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ | |||
*സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ | |||
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി | *എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി | ||
വരി 138: | വരി 157: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
(S) 10.6461, 76.179886, GRSRVHS Velur | |||
Velur School | |||
</googlemap> | </googlemap> | ||
|| | |||
<!--visbot verified-chils-> |
10:32, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ | |
---|---|
പ്രമാണം:Vlr1.jpg | |
വിലാസം | |
വേലൂര് വേലൂർ പി.ഒ, , തൃശൂർ 680 601 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04885285118 |
ഇമെയിൽ | grsrvhss@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 24038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോഷി കെ മാത്യു |
പ്രധാന അദ്ധ്യാപകൻ | പി.ആർ.പത്മം |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. govt.r.s.r.v.h.s.s,velur സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി. 1
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- വീഡിയോ മാഗസിൻ
- ടൂറിസം ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
മാനേജ്മെന്റ്
പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1925-42 | കെ.എ.വെങ്കിടേശ്വരയ്യർ |
1942 - 1957 | നാരായണ പിഷാരടി |
1957 - 61 | കെ.രാഘവമേനോൻ |
1961 - 71 | മാധവി അമ്മ |
1973 - 74 | കൊച്ചന്ന ഡേവിഡ് |
1975 - 76 | പി.സി ജോൺസൻ |
1976 - 76 | വിശ്വനാഥൻ .കെ |
1977- 78 | രാമകൃഷ്ണ്ൻ കെ.ആർ |
1978 - 79 | റ്റി.റ്റി ചേറപ്പൻ |
1980 - 82 | വി.ൻ വാസുദേവൻ നമ്പൂതിരി |
1982 - 87 | സി.ഡി മേരി |
1987- 88 | വി.ആർ ശ്രീധരൻ |
1988 - 90 | കെ.എൻ രാജേശ്വരി |
1991 - 93 | പി.എൻ നാരായണൻ നമ്പീശൻ |
1993-95 | സി.വി ലില്ലി |
1995-96 | ഭവാനി ഒ.കെ |
1996-98 | ദമയന്തി കെ.എസ് |
1998- 2001 | നബീസ സി.വി |
2001 - 2003 | പി.കെ സുബ്രഹ്മമണ്യൻ |
2003(june-august) | എ.കെ ഡെയ്സി |
2003(august-dec) | എൻ.ബി.രാഗിണി |
2003 dec-06 | എം.കെ.രാജാമണി |
2006-07 | പി.കെ.ശാരദ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.എസ്.എൻ.നമ്പീശൻ - മുൻ എം.എൽ.എ
- മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
- സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
- എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.6461, 76.179886, GRSRVHS Velur Velur School </googlemap> ||