"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2017 - 18'''  
 
                                                                                        '''2018 - 19''' 
 
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി  ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.
 
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
 
                                                                                        '''2018 - 19''' 
 
'''കൺവീനർ: ആയിഷ രഹ്‌ന. പി'''
 
'''ജോയിൻറ് കൺവീനർ: സിറാജ് കാസിം. പി'''
 
'''സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ  (10സി)'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നയന ഗോപി  (7 ബി)'''
 
                                                                                        '''2017 - 18'''  

വരി 15: വരി 45:

ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്. .ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.  
 
'''ഫറോക്ക് സബ്‌ജില്ല  എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ മൂന്നാം സ്ഥാനം'''
 
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട എെ.ടി മേളയിൽ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട എെ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗവും, പ്രൈമറി വിഭാഗവും  ഒാവറോൾ മൂന്നാം  സ്ഥാനം നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി. 
 
മൾട്ടീമീ‍ഡിയ പ്രസന്റേഷൻ ഹാഷിൽ ഫാറൂഖ് രണ്ടാം സ്ഥാനം, ഡിജിറ്റൽ ചിത്രരചനയിൽ മുഹമ്മദ് സാമിഹ് എ ഗ്രേഡ്,  വെബ്പേജ് ഡിസൈനിംങ്ങ് അഹമ്മദ് സിനാൻ.ടി.എ. എ ഗ്രേഡ്, മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് മൻസൂർ.എ.പി. ബി ഗ്രേഡ് ഐ.ടി. ക്വിസ്സ് ഹാഷിൽ ഫാറൂഖ്  സി  ഗ്രേഡ് എന്നിവ നേടിയാണ് ഹൈസ്കൂൾ വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
 
ഐ.ടി. ക്വിസ്സിൽ ഫലാഹ്. സി.ഒ.ടി. രണ്ടാം സ്ഥാനവും, ഡിജിറ്റൽ ചിത്രരചനയിൽ നദീം ഹനീഫ് എ ഗ്രേഡ്, മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് നിഹാൽ സി  ഗ്രേഡ് എന്നിവ നേടിയാണ് പ്രൈമറി വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
 
2016-17 അക്കാദമിക വർഷം ഫറോക്ക് ഉപജില്ല തല സബ്‌ജില്ല  എെ.ടി മേളയിൽ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനമായിരുന്നു നമ്മുടെ സ്കൂളിന്.
 
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് സമ്മാനങ്ങൾ വിതരണം ചെയ്തു.  
 
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.

                                                      '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
    '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
  [[ചിത്രം:01.2sasasa.jpg]]   
                            [[ചിത്രം:01.2sasasa.jpg]]   

വരി 40: വരി 93:

അസ്സംബ്ലിയിൽ  ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  
അസ്സംബ്ലിയിൽ  ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  
  '''ഫറോക്ക് സബ്‌ജില്ല തല ഐ. സി. ടി. ക്വിസ് പ്രോഗ്രാം'''
                  [[ചിത്രം:hssictquii.jpg]]
കോഴിക്കോട് ജില്ലയിലെ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ‌\കംമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾക്കായി കംമ്പ്യൂട്ടർ ടീച്ചേഴ്സ് അസോസിയേഷൻ (ACT) സംഘടിപ്പിക്കുന്ന ഐ. സി. ടി. ക്വിസ് പ്രോഗ്രാമിന്റെ ഫറോക്ക് സബ്‌ജില്ല തല മത്സരം സെപ്റ്റംബർ26 (ചൊവ്വ) ന് ഹയർ സെക്കണ്ടറിമൾട്ടീമീഡിയറൂമിൽ വച്ച് നടന്നു.
ഫറോക്ക് സബ്‍ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ ഫെമ്‍നാസ്, അശ്റഫലി, സുബിൻ, ഫാജിദ്, കബീർ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം,  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ ടീമുകൾ യഥാക്രമം ഒന്ന്,  രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ കെ. ഹാഷിം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വരി 128: വരി 201:

ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി  ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.

ഡിജിറ്റൽ ചിത്രരചന, .ടി. ക്വിസ്സ് , മൾട്ടീമീ‍ഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയിൽ സ്കൂൾതല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളിൽ പങ്കെടുപ്പിച്ചു. 2016-17 അക്കാദമിക വർഷം ഉപജില്ല തല ശാസ്ത്രമേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു.  
'''ഫറോക്ക് സബ്‌ജില്ല എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ രണ്ടാം സ്ഥാനം'''
 
                [[ചിത്രം:sassssss.JPG]]            [[ചിത്രം:sssaaassstttrrraaa.JPG]]              [[ചിത്രം:sssassa.JPG]]   
 
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ എെ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗവും, പ്രൈമറി വിഭാഗവും ഒാവറോൾ രണ്ടാം സ്ഥാനവും നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി.  

പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.  
വിജയികൾക്ക് അസ്സംബ്ലിയിൽ വച്ച് സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.  

വരി 187: വരി 268:

                                                      '''ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി '''
        [[ചിത്രം:fhsskutt.JPG]]            [[ചിത്രം:2fhsskutti.jpg]]            [[ചിത്രം:fhsssirk.JPG]]
ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]  ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയുടെ  മുഖ്യലക്ഷ്യം.

വരി 216: വരി 288:

ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ  മുഖ്യലക്ഷ്യം.   

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407855...450447" എന്ന താളിൽനിന്ന് ശേഖരിച്ചത്