"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /എെ. ടി. ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റാന്‍ സ്‌കൂളില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി  ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നു.


                                                                                        '''2018 - 19''' 


സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]]  ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ്  നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ സിറാജ് കാസിം  ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. 68 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ ആയി ആശിഷ് റോഷന്‍ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍സ് ആയി അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍ എന്നിവരേയും തെരഞ്ഞെടുത്തു.


                                                       '''ഹായ് സ്കൂള്‍ കുട്ടികൂട്ടം - സ്കൂള്‍തല പ്രാഥമിക പരിശീലന പരിപാടി '''
 
 
ആധുനിക കാലഘട്ടത്തിനനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സ്‌കൂളിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി  ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട്. ഐ.ടി.ലാബും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും, കംമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടേയും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഐ.ടി.ക്ലബിലെ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നു.
 
 
 
പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
 
 
 
 
                                                                                        '''2018 - 19''' 
 
 
 
'''കൺവീനർ: ആയിഷ രഹ്‌ന. പി'''
 
'''ജോയിൻറ് കൺവീനർ: സിറാജ് കാസിം. പി'''
 
'''സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ  (10സി)'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നയന ഗോപി  (7 ബി)'''
 
 
 
 
                                                                                        '''2017 - 18''' 
 
 
'''കൺവീനർ: ശിഹാബുദ്ദീൻ. വി.എം'''
 
'''ജോയിൻറ് കൺവീനർ: ആയിഷ രഹ്‌ന. പി'''
 
'''സ്റ്റുഡൻറ് കൺവീനർ: ഹുദ. പി. -10 എ'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് അനസ്. പി -7 ഡി'''
 
 
 
 
 
 
 
'''ഫറോക്ക് സബ്‌ജില്ല  എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ മൂന്നാം സ്ഥാനം'''
 
 
 
               
 
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട എെ.ടി മേളയിൽ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട എെ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗവും, പ്രൈമറി വിഭാഗവും  ഒാവറോൾ മൂന്നാം  സ്ഥാനം നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി. 
 
 
 
മൾട്ടീമീ‍ഡിയ പ്രസന്റേഷൻ ഹാഷിൽ ഫാറൂഖ് രണ്ടാം സ്ഥാനം, ഡിജിറ്റൽ ചിത്രരചനയിൽ മുഹമ്മദ് സാമിഹ് എ ഗ്രേഡ്,  വെബ്പേജ് ഡിസൈനിംങ്ങ് അഹമ്മദ് സിനാൻ.ടി.എ. എ ഗ്രേഡ്, മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് മൻസൂർ.എ.പി. ബി ഗ്രേഡ് ഐ.ടി. ക്വിസ്സ്  ഹാഷിൽ ഫാറൂഖ്  സി  ഗ്രേഡ് എന്നിവ നേടിയാണ് ഹൈസ്കൂൾ വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
 
 
 
ഐ.ടി. ക്വിസ്സിൽ ഫലാഹ്. സി.ഒ.ടി. രണ്ടാം സ്ഥാനവും, ഡിജിറ്റൽ ചിത്രരചനയിൽ നദീം ഹനീഫ് എ ഗ്രേഡ്,  മലയാളം ടൈപ്പിംങ്ങിൽ മുഹമ്മദ് നിഹാൽ സി  ഗ്രേഡ് എന്നിവ നേടിയാണ് പ്രൈമറി വിഭാഗം ഒാവറോൾ മൂന്നാം സ്ഥാനം നേടിയത്.
 
 
2016-17 അക്കാദമിക വർഷം ഫറോക്ക് ഉപജില്ല തല സബ്‌ജില്ല  എെ.ടി മേളയിൽ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനമായിരുന്നു നമ്മുടെ സ്കൂളിന്.
 
 
 
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
 
 
 
 
 
 
 
    '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
                            [[ചിത്രം:01.2sasasa.jpg]] 
 
 
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി  സ്കൂൾതല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
 
 
പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ,  മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട്  നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.
 
 
എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്റർ സിറാജ് കാസിം, പ്രൈമറി വിഭാഗം ഐ.ടി കോർഡിനേറ്റർ ആയിഷ രഹ്‌ന എന്നിവർ എെ. ടി മേളക്ക് നേതൃത്വം നൽകി.
 
 
ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.
 
 
അസ്സംബ്ലിയിൽ  ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
 
 
 
 
 
 
  '''ഫറോക്ക് സബ്‌ജില്ല തല ഐ. സി. ടി. ക്വിസ് പ്രോഗ്രാം'''
 
                  [[ചിത്രം:hssictquii.jpg]]
 
 
 
കോഴിക്കോട് ജില്ലയിലെ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ‌\കംമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾക്കായി കംമ്പ്യൂട്ടർ ടീച്ചേഴ്സ് അസോസിയേഷൻ (ACT) സംഘടിപ്പിക്കുന്ന ഐ. സി. ടി. ക്വിസ് പ്രോഗ്രാമിന്റെ ഫറോക്ക് സബ്‌ജില്ല തല മത്സരം സെപ്റ്റംബർ26 (ചൊവ്വ) ന് ഹയർ സെക്കണ്ടറിമൾട്ടീമീഡിയറൂമിൽ വച്ച് നടന്നു.
 
 
ഫറോക്ക് സബ്‍ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ ഫെമ്‍നാസ്, അശ്റഫലി, സുബിൻ, ഫാജിദ്, കബീർ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
 
 
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം,  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ ടീമുകൾ യഥാക്രമം ഒന്ന്,  രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ കെ. ഹാഷിം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
 
 
 
 
 
 
 
''' * ഹായ് സ്കൂൾ കുട്ടികൂട്ടം  '''
 
 
 
 
 
 
സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്  ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]  '  പദ്ധതി.
 
 
 
 
 
 
 
'''കൺവീനർ: സിറാജ് കാസിം. പി'''
 
'''ജോയിൻറ് കൺവീനർ: ശിഹാബുദ്ദീൻ. വി.എം'''
 
'''സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -9 ബി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -10 എെ'''
 
 
 
 
 
                            '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്'''
 
          [[ചിത്രം:kuuutttsu.jpg]]                    [[ചിത്രം:kutttyyysuu.jpg]]
 
 
 
'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്  വ്യാഴം, വെള്ളി (സെപ്റ്റംബർ  7, 8)  ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് മൾട്ടീമീഡിയറൂമിൽ വച്ച് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം  ചടങ്ങിന് അധ്യക്ഷത വഹിച്ചു.
 
 
ഫറോക്ക് ഉപജില്ലക്ക് കീഴിലെ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂർ, ജി. എച്ച്. എസ്സ്. നല്ലളം, സി. എം. എച്ച്. എസ്സ്. മണ്ണൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നായി 36 വിദ്യാർത്ഥികൾ പങ്കെടുത്ത വർക്ക്ഷോപ്പിന് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'  കോഴിക്കോട് ഡി. ആർ. ജി. ട്രൈനർമാരായ  സിറാജ് കാസിം  (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ, രാമനാട്ടുകര) എന്നിവർ നേതൃത്വം നൽകി.
 
 
 
 
 
 
 
                                                    '''ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി '''
 
          [[ചിത്രം:02. kkuuttti.JPG]]              [[ചിത്രം:01. Kuuutttiik.jpg]]              [[ചിത്രം:03. kuttikkoo.jpg]]
 
 
 
 
സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി  ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
 
 
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം പുതിയ അംഗങ്ങൽക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച്  സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
 
 
51 പുതിയ അംഗങ്ങളാണ്  ഈ വർഷം ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആശിഷ് റോഷൻ  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ഗോപിക നന്ദിയും പറഞ്ഞ‍ു. 
 
 
 
 
 
 
                                                                                      '''2016 - 17'''   
 
 
 
'''കൺവീനർ: സിറാജ് കാസിം. പി'''
 
'''ജോയിൻറ് കൺവീനർ: ആയിഷ രഹ്‌ന. പി'''
 
'''സ്റ്റുഡൻറ് കൺവീനർ: ഷറഫുദ്ദീൻ -10. ബി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് മുനീസ്. പി -7 ഡി'''
 
 
 
 
 
 
 
'''ഫറോക്ക് സബ്‌ജില്ല  എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ രണ്ടാം സ്ഥാനം'''
 
 
 
                [[ചിത്രം:sassssss.JPG]]            [[ചിത്രം:sssaaassstttrrraaa.JPG]]              [[ചിത്രം:sssassa.JPG]]   
 
 
                 
 
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ എെ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗവും, പ്രൈമറി വിഭാഗവും  ഒാവറോൾ രണ്ടാം  സ്ഥാനവും നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി.
 
 
വിജയികൾക്ക് അസ്സംബ്ലിയിൽ വച്ച് സ്കൂൾ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
 
 
 
 
 
                                                    '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
          [[ചിത്രം:sastraaaa.JPG]]                    [[ചിത്രം:sastrmmm.JPG]]                [[ചിത്രം:ssssaaaassstt.JPG]]
 
 
 
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി  സ്കൂൾതല  ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
 
 
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.
 
 
എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.
 
 
ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
 
 
സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയിൽ  ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
 
 
 
 
 
 
''' * ഹായ് സ്കൂൾ കുട്ടികൂട്ടം  '''
 
 
 
 
 
 
'''കൺവീനർ: സിറാജ് കാസിം. പി'''
 
'''ജോയിൻറ് കൺവീനർ: ശിഹാബുദ്ദീൻ. വി.എം'''
 
'''സ്റ്റുഡൻറ് കൺവീനർ: ആശിഷ് റോഷൻ -8 സി'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക -9 എച്ച്'''
 
 
 
 
സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]  ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ്  നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ സിറാജ് കാസിം  ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. 67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആയി ആശിഷ് റോഷൻ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ് ആയി ഗോപിക, അമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ എന്നിവരേയും തെരഞ്ഞെടുത്തു.
 
 
 
 
 
 
                                                            '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്'''                                                             
                        [[ചിത്രം:gfzxkhc.jpg]]                          [[ചിത്രം:2. KUTTIAJI.jpg]] 
 
 
  [[ചിത്രം:KUTTIHAGI.jpg]]    [[ചിത്രം:kuyyyy.jpg]]    [[ചിത്രം:kgroupk.jpg]]
 
 
                          [[ചിത്രം:groupkut.jpg]]                      [[ചിത്രം:KUTTIHARD.jpg]]
 
 
ഐ. സി. ടി. അധി‍ഷ്ടിത പ്രവർത്തനങ്ങളിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂൾ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
 
 
എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. ഏപ്രിൽ 10, 11 തിയതികളിലായി നടന്ന    ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയുടെ  ഒന്നാം ഘട്ടത്തിൽ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 17 വിദ്യാർത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുത്തു.
 
 
ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ  മുഖ്യലക്ഷ്യം. 
 
 
 
 
 
 
 
                                                       '''ഹായ് സ്കൂൾ കുട്ടികൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി '''
         [[ചിത്രം:fhsskutt.JPG]]            [[ചിത്രം:2fhsskutti.jpg]]            [[ചിത്രം:fhsssirk.JPG]]  
         [[ചിത്രം:fhsskutt.JPG]]            [[ചിത്രം:2fhsskutti.jpg]]            [[ചിത്രം:fhsssirk.JPG]]  


ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]]  ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് മള്‍ട്ടീമീഡിയറൂമില്‍ വച്ച് പ്രധാനാദ്ധ്യാപകന്‍ എം.എ. നജീബ് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ എെ. ടി. കോഡിനേറ്റര്‍ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീന്‍, ആയിഷ രഹ്‌ന എന്നിവര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയുടെ  മുഖ്യലക്ഷ്യം.




***


                                                            '''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്'''                                                             
ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]  ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം.എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി.എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാലയത്തിലെ ഐ.സി.ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] '  പദ്ധതിയുടെ  മുഖ്യലക്ഷ്യം.  
                          [[ചിത്രം:gfzxkhc.jpg]]                           [[ചിത്രം:2. KUTTIAJI.jpg]] 


  [[ചിത്രം:KUTTIHAGI.jpg]]    [[ചിത്രം:kuyyyy.jpg]]    [[ചിത്രം:KUTTIHARD.jpg]]




ഐ. സി. ടി. അധി‍ഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ' ഫറോക്ക് ഉപജില്ലതല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.




എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉല്‍ഘാടനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് നിര്‍വ്വഹിച്ചു. ഏപ്രില്‍ 10, 11 തിയതികളിലായി നടന്ന ഒന്നാം ഘട്ടത്തില്‍ ഫറോക്ക് സബ്ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 17 വിദ്യാര്‍ത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തില്‍ 19 വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


{|class="wikitable" style="text-align:center; width:800px; height:40px" border="1"
|-
|'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കുുട്ടിക്കൂട്ടം അംഗങ്ങൾ'''
|-


ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം.
{|class="wikitable" style="text-align:left; width:800px; height:40px" border="1"
|-
|ആകെ അംഗങ്ങൾ: 67


സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: ആശിഷ് റോഷൻ (8 സി)


ഡിജിറ്റല്‍ ചിത്രരചനഐ.ടി. ക്വിസ്സ് , മള്‍ട്ടീമീ‍ഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംങ്ങ്, മലയാളം ടൈപ്പിംങ്ങ് തുടങ്ങിയവയില്‍ സ്കൂള്‍തല മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.
ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർസ്: ഗോപികഅമൽ അൽ ഹമർ, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ


കഴിഞ്ഞ വര്‍ഷം  ഉപജില്ല തല ശാസ്ത്രമേളയില്‍  യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനായിരുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാന്‍‌  സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നുണ്ട്.
|-
|}


ഒഴിവു സമയങ്ങളില്‍ ഐ.ടി.ക്ലബ് അംഗങ്ങള്‍ക്ക് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് അവസരം നല്‍ക്കുന്നു.
{|class="wikitable" style="text-align:center; width:800px; height:500px" border="1"
|-


|-
|'''Sl No'''
|'''Admission No'''
|'''Name Of Student'''
|'''Class'''
|'''Division'''
|Subject – 1
|Subject – 2
|-
|1
|20758
|Abhinav.P
|8
|A
|Electronics
|Hardware
|-
|2
|21860
|Adnan. K. T
|8
|G
|Hardware
|Malayalam Computing
|-
|3
|20786
|Adwaith.N.S
|8
|C
|Animation
|Hardware
|-
|4
|22272
|Alen Noble
|8
|A
|Internet and Cyber Media
|Hardware
|-
|5
|21200
|Amal Alhamar .P.P
|8
|C
|Animation
|Internet and Cyber Media
|-
|6
|21913
|Anzam Abdulla.P
|8
|A
|Electronics
|Hardware
|-
|7
|22157
|Arshitha Musthafa V.P
|8
|C
|Animation
|Internet and Cyber Media
|-
|8
|20783
|Ashiq.A
|8
|B
|Electronics
|Hardware
|-
|9
|21763
|Ashish Roshan
|8
|C
|Animation
|Internet and Cyber Media
|-
|10
|20761
|Aswin T B
|8
|A
|Electronics
|Hardware
|-
|11
|21927
|Ayisha Faiza
|8
|B
|Animation
|Internet and Cyber Media
|-
|12
|21918
|Fathima Ragdha P T
|8
|B
|Malayalam Computing
|Internet and Cyber Media
|-
|13
|22242
|Fayes
|8
|A
|Animation
|Internet and Cyber Media
|-
|14
|22166
|Jaseem
|8
|B
|Electronics
|Hardware
|-
|15
|20765
|Jasilsha.P
|8
|C
|Hardware
|Animation
|-
|16
|20683
|Jinu P
|8
|H
|Electronics
|Hardware
|-
|17
|21735
|Muhammed Adnan
|8
|B
|Electronics
|Hardware
|-
|18
|21913
|Muhammed Samih.K
|8
|B
|Animation
|Internet and Cyber Media
|-
|19
|20759
|Navajyoth.E
|8
|C
|Internet and Cyber Media
|Hardware
|-
|20
|22273
|Rajiya Ashraf
|8
|B
|Malayalam Computing
|Internet and Cyber Media
|-
|21
|20751
|Sanal.Kp
|8
|H
|Electronics
|Hardware
|-
|22
|20209
|Abdul Haseeb .C.P
|9
|C
|Electronics
|Hardware
|-
|23
|21710
|Abdul Shabeeb .K
|9
|A
|Electronics
|Hardware
|-
|24
|21390
|Aboobacker Hafis K P
|9
|C
|Electronics
|Hardware
|-
|25
|21371
|Ahammed Rizwan U.
|9
|C
|Internet and Cyber Media
|Hardware
|-
|26
|20357
|Akhila. C K
|9
|H
|Malayalam Computing
|Internet and Cyber Media
|-
|27
|20242
|Akshay.K V
|9
|F
|Electronics
|Animation
|-
|28
|20237
|Amal
|9
|F
|Electronics
|Animation
|-
|29
|20160
|Aneesha .P
|9
|H
|Malayalam Computing
|Internet and Cyber Media
|-
|30
|20247
|Aparna. M
|9
|H
|Malayalam Computing
|Internet and Cyber Media
|-
|31
|20261
|Arathi.T
|9
|F
|Malayalam Computing
|Internet and Cyber Media
|-
|32
|20158
|Avandhika Prem .M
|9
|H
|Internet and Cyber Media
|Hardware
|-
|33
|20165
|Deepthi .T
|9
|H
|Malayalam Computing
|Internet and Cyber Media
|-
|34
|20157
|Dhevika .T.S
|9
|H
|Animation
|Internet and Cyber Media
|-
|35
|20239
|Dhruvan.P
|9
|F
|Electronics
|Animation
|-
|36
|21708
|Durra Muradh .P.C
|9
|C
|Internet and Cyber Media
|Hardware
|-
|37
|22206
|Fahad K
|9
|A
|Electronics
|Animation
|-
|38
|21712
|Faseeh Muhammad
|9
|C
|Animation
|Hardware
|-
|39
|21384
|Fathima Shani K
|9
|C
|Animation
|Hardware
|-
|40
|21659
|Fathima Zanha KK
|9
|D
|Electronics
|Internet and Cyber Media
|-
|41
|20169
|Gopika. Bk
|9
|H
|Malayalam Computing
|Internet and Cyber Media
|-
|42
|20225
|Hanna Hameed .N.P
|9
|C
|Animation
|Hardware
|-
|43
|22159
|Hasil Farooque.O
|9
|A
|Electronics
|Hardware
|-
|44
|21369
|Ilfa A. K
|9
|D
|Malayalam Computing
|Animation
|-
|45
|20148
|Jibin .P
|9
|F
|Electronics
|Hardware
|-
|46
|20308
|Jizu Nimzaj .A
|9
|A
|Electronics
|Hardware
|-
|47
|20168
|Karishma.V
|9
|H
|Malayalam Computing
|Internet and Cyber Media
|-
|48
|21414
|Mithra P.
|9
|B
|Animation
|Internet and Cyber Media
|-
|49
|21652
|Mohammed Nihal K
|9
|C
|Electronics
|Hardware
|-
|50
|21423
|Mohammed Saad.T
|9
|C
|Animation
|Hardware
|-
|51
|21381
|Muhamad Mubashir N K
|9
|C
|Electronics
|Internet and Cyber Media
|-
|52
|20211
|Muhammad Midlaj .N
|9
|D
|Electronics
|Hardware
|-
|53
|21614
|Muhammed Ashraf. V
|9
|B
|Electronics
|Hardware
|-
|54
|21505
|Muhammed Fasil. M
|9
|G
|Electronics
|Hardware
|-
|55
|21210
|Muhammed Favaz .P.M
|9
|D
|Internet and Cyber Media
|Hardware
|-
|56
|21221
|Muhammed Nafsal .K.P
|9
|D
|Internet and Cyber Media
|Hardware
|-
|57
|20306
|Muhammed Nasif .K
|9
|D
|Electronics
|Hardware
|-
|58
|20208
|Muhammed Rishal .K.P
|9
|D
|Electronics
|Hardware
|-
|59
|20224
|Nadha Nahan .P
|9
|C
|Animation
|Hardware
|-
|60
|22154
|Nihad K
|9
|A
|Electronics
|Hardware
|-
|61
|20309
|Nihma .T
|9
|C
|Animation
|Hardware
|-
|62
|20167
|Nithya.M
|9
|F
|Malayalam Computing
|Internet and Cyber Media
|-
|63
|22291
|Rayyaan Bin Mohammed Haneef
|9
|D
|Electronics
|Hardware
|-
|64
|21424
|Reja Ranin V. C.
|9
|D
|Malayalam Computing
|Animation
|-
|65
|20159
|Saritha .T
|9
|H
|Malayalam Computing
|Internet and Cyber Media
|-
|66
|21711
|Sayyid Ezzath Muzammil
|9
|D
|Animation
|Hardware
|-
|67
|20256
|Swetha.K
|9
|F
|Malayalam Computing
|Internet and Cyber Media
|-
|}


***
<!--visbot  verified-chils->
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/359073...450447" എന്ന താളിൽനിന്ന് ശേഖരിച്ചത്