"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=137| | ||
പെൺകുട്ടികളുടെ എണ്ണം=120| | പെൺകുട്ടികളുടെ എണ്ണം=120| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=257| | ||
അദ്ധ്യാപകരുടെ എണ്ണം=16| | അദ്ധ്യാപകരുടെ എണ്ണം=16| | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= |പ്രീത എം | ||
പ്രധാന | പ്രധാന അദ്ധ്യാപിക = കെ വി ശ്രീദേവി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= |മേരിക്കുട്ടി ജെയിംസ് | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|154 | ||
ഗ്രേഡ്= 6 | | ഗ്രേഡ്= 6 | | ||
സ്കൂൾ ചിത്രം=dbhss.jpg| | സ്കൂൾ ചിത്രം=dbhss.jpg| |
22:22, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല | |
---|---|
വിലാസം | |
പരുമല പരുമല പി.ഒ, , തിരുവല്ല 689626 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04792314550 |
ഇമെയിൽ | dbhssparumala@gmail.com |
വെബ്സൈറ്റ് | www.dbhssparumala.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-08-2018 | 37062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. ]
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 86 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.
-
Caption1
-
Caption2
-
Caption3
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ. എസ്. എസ്.
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ജെ. ആർ . സി.
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1975 - 85 | കെ.വി.മാത്യു |
1985 - 91 | കെ.പി.ഗോമതിയമ്മ |
1991 - 92 | ശാന്താദേവി |
1992 - 94 | |
1994 - 95 | ഗോപിനാഥൻ നായർ |
1995 - 97 | ദേവകിയമ്മ |
1997 - 2000 | പി.പത്മകുമാരി |
2000 - 2005 | സുഭദ്രാകുമാരി |
2005 -2007 | കുമാരി ബി.ലത |
2007 - 2010 | കെ.പി.സുധാകുമാരി |
2010 - 2012 | റ്റി. പി . രാമനുജൻ നായർ |
2012-2015 | മണിയമ്മ.ബി |
2015-2016 | കെ . പി . ശ്രീകുമാരി |
2016 ജൂൺ- നവംബർ | വി. മീര |
2016 ഡിസംബർ- | കെ . പി . ശ്രീകുമാരി |
-
Caption1
-
Caption2
-
Caption5
-
Caption9
നേട്ടങ്ങൾ
പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ
| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.
| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല.
| * ഡോക്ടർ സുരേഷ് ,പരുമല മിഷൻ ഹോസ്പിറ്റൽ.
| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ.
| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * അഡ്വ.സലിം.
| * ചിന്തു.രാജ്, ഗായകൻ.
| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ).
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.332023, 76.550213| zoom=15}}