Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
പാര്ക്ക് കുട്ടികള്ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര് ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്ക്ക് തയ്യാറാക്കിയത്.  
പാര്ക്ക് കുട്ടികള്ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര് ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്ക്ക് തയ്യാറാക്കിയത്.  
==== ചുറ്റുമതില് ====
==== ചുറ്റുമതില് ====
മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്.
സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചു സൂരക്ഷിതമാക്കിയിട്ടുണ്ട്
 
==== ലൈബ്രറി ====
==== ലൈബ്രറി ====
ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. കുട്ടികള് വായിച്ച പുസ്തകങ്ങള് ക്ലാസില് അപ്പപ്പോള് തന്നെ നിശ്ചിത പേപ്പറില് രേഖപ്പെടുത്തുന്ന.

==== സ്മാര്ട്ട് ക്ലാസ് റൂം ====
==== സ്മാര്ട്ട് ക്ലാസ് റൂം ====
എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.
എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.
എം പി രാഗേഷ് കെ കെ ആണ് 1 ലക്ഷം രൂപയുടെ സ്മാര്ട്ട് ക്ലാസ് റൂം നല്കിയത്.
എം പി രാഗേഷ് കെ കെ ആണ് 1 ലക്ഷം രൂപയുടെ സ്മാര്ട്ട് ക്ലാസ് റൂം നല്കിയത്.
==== ഉച്ചഭക്ഷണ പദ്ധതി ====
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള നിര്മ്മാണത്തിലാണ്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട്. ആഴ്ച്ചയില് രണ്ടു ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്കുന്നു.
ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.
നിലവിലെ മെനു
{|
|-
| [[പ്രമാണം:17524 ഉച്ചഭക്ഷണം മെനു.jpg|thumb|17524 ഉച്ചഭക്ഷണം മെനു]]
|}
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437960...447833" എന്ന താളിൽനിന്ന് ശേഖരിച്ചത്