"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(''''<big> === സ്കൂളിന് അഭിമാനമായി ഹൈസ്കൂൾ കുട്ടികളെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
'''<big> | '''<big> | ||
=== സ്കൂളിന് അഭിമാനമായി ഹൈസ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ എൻ സി സി ഗ്രൂപ്പ് മുഖ്യധാരയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ സുരേഷ് സാർ ആണ് എൻ സി സി സ്കൂൾ കോർഡിനേറ്റർ. സ്കൂൾ കഴിഞ്ഞ് | === സ്കൂളിന് അഭിമാനമായി ഹൈസ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ എൻ സി സി ഗ്രൂപ്പ് മുഖ്യധാരയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ സുരേഷ് സാർ ആണ് എൻ സി സി സ്കൂൾ കോർഡിനേറ്റർ. സ്കൂൾ കഴിഞ്ഞ് വൈകുന്നേരം സമങ്ങളിലാണ് എൻ സി സി പരേഡ് നടത്താറുള്ളത്. ഗ്രൂപ്പിൽ നിന്നും തന്നെ ഒരു ലീഡറെ തിരഞ്ഞെടുത്ത് പരേഡ് നിയന്ത്രിക്കാൻ ആ തിരഞ്ഞെടുത്ത കുട്ടിയെ തന്നെ മുന്നിൽ നിർത്തി ആണ് പരേഡ് നടത്തുന്നത്. പുറത്തുനിന്ന് എൻ സി സി കമാൻന്റോസ് വേറെയും ഉണ്ടാകും., സ്വാതന്ത്ര ദിനം, റിപ്പബ്ലിക്ക് ദിനം തുങ്ങിയ വിശേഷ ദിവസങ്ങളിൽ എൻ സി സി ഗ്രൂപ്പ് അവരുടെ പരേഡ് അതിമനോഹരമായി കാഴ്ചവെയ്ക്കാറുണ്ട്. അവർക്ക് അവരുടേതായ യൂണിഫോമും നിലവിൽ ഉണ്ട്. വൈകുന്നേരം പരേഡിനു ശേഷം വിദ്യാർത്ഥികൾക്കായി സ്വാദിഷ്ടമായ ഭക്ഷണവും നൽകാറുണ്ട് === | ||
.</big>''' | .</big>''' |
15:11, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന് അഭിമാനമായി ഹൈസ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ എൻ സി സി ഗ്രൂപ്പ് മുഖ്യധാരയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ അദ്ധ്യാപകനായ സുരേഷ് സാർ ആണ് എൻ സി സി സ്കൂൾ കോർഡിനേറ്റർ. സ്കൂൾ കഴിഞ്ഞ് വൈകുന്നേരം സമങ്ങളിലാണ് എൻ സി സി പരേഡ് നടത്താറുള്ളത്. ഗ്രൂപ്പിൽ നിന്നും തന്നെ ഒരു ലീഡറെ തിരഞ്ഞെടുത്ത് പരേഡ് നിയന്ത്രിക്കാൻ ആ തിരഞ്ഞെടുത്ത കുട്ടിയെ തന്നെ മുന്നിൽ നിർത്തി ആണ് പരേഡ് നടത്തുന്നത്. പുറത്തുനിന്ന് എൻ സി സി കമാൻന്റോസ് വേറെയും ഉണ്ടാകും., സ്വാതന്ത്ര ദിനം, റിപ്പബ്ലിക്ക് ദിനം തുങ്ങിയ വിശേഷ ദിവസങ്ങളിൽ എൻ സി സി ഗ്രൂപ്പ് അവരുടെ പരേഡ് അതിമനോഹരമായി കാഴ്ചവെയ്ക്കാറുണ്ട്. അവർക്ക് അവരുടേതായ യൂണിഫോമും നിലവിൽ ഉണ്ട്. വൈകുന്നേരം പരേഡിനു ശേഷം വിദ്യാർത്ഥികൾക്കായി സ്വാദിഷ്ടമായ ഭക്ഷണവും നൽകാറുണ്ട്
.