"അഴീക്കോട് എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രവായനാ മത്സരം നടന്നു
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്.
അഴീക്കോട് എച്ച് എസ് എസ് സ്കൂളിൽ സോഷ്യൽ ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ഗാനം അസംബ്ലിയിൽ ആലപ്പിച്ചു.
ജൂൺ 18 ന് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലവേലക്കെതിരെ സന്ദേശങ്ങളും ബോധവൽക്കരണവും നടത്തി.
ജുലൈ 11 ന് ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഒരു ജനസംഖ്യാ വർദ്ധനവ് അനുഗ്രഹമോ ശാപമോ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ഒന്നാം സ്ഥാനം- സ്നേഹ ടി X H 
            രണ്ടാം സ്ഥാനം- ശ്രീലക്ഷ്മി ടി വി X J
ആഗസ്റ്റ് 1- ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി കേരളം നൂറ്റാണ്ടിലൂടെ എന്ന വിഷയത്തിൽ കേരള ചരിത്ര ക്വിസ്സ് നടത്തി.ഒന്നാം സ്ഥാനം- വിനിഷ പവിത്രൻ IX J
രണ്ടാം സ്ഥാനം- മഞ്ജുഷ ഇ സി VIII E
ആഗസ്റ്റ് 6 – ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
സെപ്തംബർ - സ്കൂൾ തല വാർത്താവായന  മത്സരം നടത്തി.
ഒന്നാം സ്ഥാനം- അനാമിക കെ X Aസോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രവായനാ മത്സരം നടന്നു


<!--visbot  verified-chils->
<!--visbot  verified-chils->

09:47, 28 ജൂലൈ 2018-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. അഴീക്കോട് എച്ച് എസ് എസ് സ്കൂളിൽ സോഷ്യൽ ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു. ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ഗാനം അസംബ്ലിയിൽ ആലപ്പിച്ചു. ജൂൺ 18 ന് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലവേലക്കെതിരെ സന്ദേശങ്ങളും ബോധവൽക്കരണവും നടത്തി. ജുലൈ 11 ന് ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഒരു ജനസംഖ്യാ വർദ്ധനവ് അനുഗ്രഹമോ ശാപമോ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ഒന്നാം സ്ഥാനം- സ്നേഹ ടി X H

            രണ്ടാം സ്ഥാനം- ശ്രീലക്ഷ്മി ടി വി X J

ആഗസ്റ്റ് 1- ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി കേരളം നൂറ്റാണ്ടിലൂടെ എന്ന വിഷയത്തിൽ കേരള ചരിത്ര ക്വിസ്സ് നടത്തി.ഒന്നാം സ്ഥാനം- വിനിഷ പവിത്രൻ IX J രണ്ടാം സ്ഥാനം- മഞ്ജുഷ ഇ സി VIII E ആഗസ്റ്റ് 6 – ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. സെപ്തംബർ - സ്കൂൾ തല വാർത്താവായന മത്സരം നടത്തി. ഒന്നാം സ്ഥാനം- അനാമിക കെ X Aസോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രവായനാ മത്സരം നടന്നു