"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ജന്മഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂണ്‍ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധര്‍മ്മപരിപാലന യോഗം കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു.
'''2017-2018'''
S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ്  സി.ജി. സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ്  ,ജന്മഭൂമി
 
മാനേജിംഗ് ഡയറക്ടര്‍.എം.രാധാകൃഷ്ണന്‍,ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.നവീന്‍,പത്രം സ്പോണ്‍സര്‍ സുനില്‍ രമണയ്യ ,
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു.
പ്രശസ്ത സംഗീതസംവിധായകന്‍ ശ്രീ.എം.കെ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ ,ബിബിന്‍ ,ജന്മഭൂമി പ്രവര്‍ത്തകരായ റോഷന്‍കുമാര്‍ ,ജിജിമോന്‍
S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ്  സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്  ,ജന്മഭൂമി
പി.പി.മനോജ് , കെ.ഡി.ദയാപരന്‍ ,ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.എം.എന്‍.സന്തോഷ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
മാനേജിംഗ് ഡയറക്ടർ.എം.രാധാകൃഷ്ണൻ,ജന്മഭൂമി ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.നവീൻ,പത്രം സ്പോൺസർ സുനിൽ രമണയ്യ ,
ശ്രീ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.എം.രാധാകൃഷ്ണന്‍ അര്‍ജ്ജുനന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടര്‍ന്നു് പത്രത്തെക്കുറിച്ചുള്ള
പ്രശസ്ത സംഗീതസംവിധായകൻ ശ്രീ.എം.കെ.അർജ്ജുനൻ മാസ്റ്റർ ,ബിബിൻ ,ജന്മഭൂമി പ്രവർത്തകരായ റോഷൻകുമാർ ,ജിജിമോൻ
വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീന്‍ S.S.L.C.പരീക്ഷയില്‍ A+ നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. എം.എം.ബിബിന്‍ ഏവര്‍ക്കും
പി.പി.മനോജ് , കെ.ഡി.ദയാപരൻ ,ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.എം.എൻ.സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കൃതജ്ഞത അര്‍പ്പിച്ചു.
ശ്രീ.അർജ്ജുനൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.എം.രാധാകൃഷ്ണൻ അർജ്ജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്നു് പത്രത്തെക്കുറിച്ചുള്ള
വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീൻ S.S.L.C.പരീക്ഷയിൽ A+ നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. എം.എം.ബിബിൻ ഏവർക്കും
കൃതജ്ഞത അർപ്പിച്ചു.
 
 
'''2018-2019'''
ജന്മഭൂമി പത്രവിതരണോദ്ഘാടനം ജൂൺ ഇരുപത്തേഴാം തീയതി ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
 
[[പ്രമാണം:ജന്മഭൂമി ദിനപത്രം.JPG|thumb|left|ജന്മഭൂമി ദിനപത്രത്തിന്റെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ എം വി ബെന്നി യോഗം പ്രസിഡന്റ് എ കെ സന്തോഷിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു]]
 
 
 
 
<!--visbot  verified-chils->

11:49, 23 ജൂലൈ 2018-നു നിലവിലുള്ള രൂപം

2017-2018

ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ,ജന്മഭൂമി മാനേജിംഗ് ഡയറക്ടർ.എം.രാധാകൃഷ്ണൻ,ജന്മഭൂമി ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.നവീൻ,പത്രം സ്പോൺസർ സുനിൽ രമണയ്യ , പ്രശസ്ത സംഗീതസംവിധായകൻ ശ്രീ.എം.കെ.അർജ്ജുനൻ മാസ്റ്റർ ,ബിബിൻ ,ജന്മഭൂമി പ്രവർത്തകരായ റോഷൻകുമാർ ,ജിജിമോൻ പി.പി.മനോജ് , കെ.ഡി.ദയാപരൻ ,ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.എം.എൻ.സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീ.അർജ്ജുനൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.എം.രാധാകൃഷ്ണൻ അർജ്ജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്നു് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീൻ S.S.L.C.പരീക്ഷയിൽ A+ നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. എം.എം.ബിബിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു.


2018-2019 ജന്മഭൂമി പത്രവിതരണോദ്ഘാടനം ജൂൺ ഇരുപത്തേഴാം തീയതി ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ജന്മഭൂമി ദിനപത്രത്തിന്റെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ എം വി ബെന്നി യോഗം പ്രസിഡന്റ് എ കെ സന്തോഷിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു