"ജി.എച്ച്.എസ്.എസ്. കോറോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 705
| വിദ്യാർത്ഥികളുടെ എണ്ണം= 705
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിൻസിപ്പൽ=  കെ.ഗോപിനാഥൻ
| പ്രിൻസിപ്പൽ=  കെ.എം.സുരേഷ് 
| പ്രധാന അദ്ധ്യാപകൻ=  എ ബാലാമണി
| പ്രധാന അദ്ധ്യാപകൻ=  രാമകൃഷ്ണൻ നായർ
| പി.ടി.ഏ. പ്രസിഡണ്ട്=  പി ഭാസ്കരൻ
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ.വി.രാജൻ
|ഗ്രേഡ്=5
|ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 64: വരി 64:
, പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ്  
, പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ്  
, വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന
, വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന
, എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.പി.കെ
, എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.ഐ.സി, രാ​​മകൃഷ്​​ണൻ നായർ, പി സുഗുണൻ, എ ബാലാമണി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:19, 3 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കോറോം
പ്രമാണം:ഗവ.ഹയർസെക്കന്ററി സ്കൂൾ കോറോം
വിലാസം
കോറോം

കോറോം പി.ഒ,
പയ്യന്നൂർ
,
670307
,
ക​ണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04985 204810
ഇമെയിൽghskorom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക​ണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.എം.സുരേഷ്
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
03-04-2018Ghskorom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഇത് പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്
  • നാഷണൽ സർവീസ് സ്കീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണ്ണൻ നമ്പ്യാർ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരൻ , സി.സദാശിവൻ , കെ.രാമകൃഷ്ണൻ , കെ.ആർ.ചന്ദ്രൻ , ശാരദാ സോമൻ , ടി.ടി.ചേറപ്പൻ , പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ് , വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.ഐ.സി, രാ​​മകൃഷ്​​ണൻ നായർ, പി സുഗുണൻ, എ ബാലാമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ

വഴികാട്ടി

<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none"> 12.139718, 75.251048 </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=423902" എന്ന താളിൽനിന്ന് ശേഖരിച്ചത്