"ജി.യു.പി.എസ് മണാശ്ശേരി/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<B> <u>അലിഫ് അറബിക് ക്ലബ്</U> കുട്ടികളുടെ ഭാഷാ നൈപു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<B> <u>അലിഫ് അറബിക് ക്ലബ്</U> | <B> <u>അലിഫ് അറബിക് ക്ലബ്</U> | ||
കുട്ടികളുടെ ഭാഷാ നൈപുണികകളും സർഗാത്മക കഴിവുകളും വർദ്ധിപ്പിക്കുക വിഷയ പഠനത്തിന് താൽപര്യവും മികവും വളർത്തുക ഭാഷയുടെ തുടർപഠനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. < | കുട്ടികളുടെ ഭാഷാ നൈപുണികകളും സർഗാത്മക കഴിവുകളും വർദ്ധിപ്പിക്കുക വിഷയ പഠനത്തിന് താൽപര്യവും മികവും വളർത്തുക ഭാഷയുടെ തുടർപഠനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. </B> | ||
20:21, 7 നവംബർ 2017-നു നിലവിലുള്ള രൂപം
അലിഫ് അറബിക് ക്ലബ്
കുട്ടികളുടെ ഭാഷാ നൈപുണികകളും സർഗാത്മക കഴിവുകളും വർദ്ധിപ്പിക്കുക വിഷയ പഠനത്തിന് താൽപര്യവും മികവും വളർത്തുക ഭാഷയുടെ തുടർപഠനത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
1. 19.06.2017 വായനാദിനം
വായനാദിനത്തിൽ അറബിക് ക്ലബ്ബിൻറെ ഭാഗമായി ചുമർപത്രിക പ്രദർശിപ്പിച്ചു. അസംബ്ലിയിൽ വായനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി.
2. 26.06.2017 ഈദുൽ ഫിത്വർ
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിൻറെ ഭാഗമായി എല്ലാ അധ്യാപകർക്കും ക്ലാസ്സുകളിലും ആസംസാകാർഡുകൾ നൽകി.
3. 21.07.2017 ചാന്ദ്രദിനം
ചാന്ദ്രദിന സന്ദേശം നൽകി.