"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഒാണം വരവായ്… ആഘോഷങ്ങളും'''
'''ഒാണം വരവായ്… ആഘോഷങ്ങളും'''
ചക്കുപള്ളം :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെഗവൺമെന്റ്    ട്രൈബൽ  ഹൈ സ്കുൂളിലെ  ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി,റൊട്ടികടി,  മെഴുകുതിരി കത്തിച്ച് ഒാട്ടം  എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകൾ നേർന്നു.അതിഥികളായി പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മകൃഷ്ണൻകുട്ടിയും മെമ്പർ  ലൗലിയീശോയും  എത്തിയിരുന്നു .കുട്ടികളുടെ  മാതാപിതാക്കളും ഉണ്ടായിരുന്നു.പീന്നിട് എല്ലാവർക്കും മധുരമേറുന്ന പായസവും സദ്യയും  വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. പത്ത് ദിവസത്തെ    ഓണാവധി ആഘോഷിക്കാനായി  സന്തോഷമായി കുട്ടികൾ വീട്ടിലേക്കു മടങ്ങി.

                                    ''നവപ്രഭ''' ,    '''ശ്രദ്ധ'''
ഒക്ടോബർ 19 ന് ഒൻപതാം ക്ലാസിലെ പിന്നോക്കം നിൽകുന്ന കുട്ടികൾക്കായി '''നവപ്രഭ''' ഉദ്ഘാടനം നടന്നു.ഒക്ടോബർ 24 ന് 3,5,8 ക്ലാസിലെ പിന്നോക്കം നിൽകുന്ന കുട്ടികൾക്കായി '''ശ്രദ്ധ''' ഉദ്ഘാടനം സ്കുൂളിലെ  എച്ച് എം ഇൻ ചാർജ് റോയ് ചാക്കോ നിർവഹിച്ചു.കുട്ടികളുടെ  മാതാപിതാക്കളും ഉണ്ടായിരുന്നു.
[[പ്രമാണം:Pookalam1.jpg|thumb|ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .]]

<!--visbot  verified-chils->
<!--visbot  verified-chils->
ഒക്ടോബർ 19 ന് ഒൻപതാം ക്ലാസിലെ പിന്നോക്കം നിൽകുന്ന കുട്ടികൾക്കായി '''നവപ്രഭ''' ഉദ്ഘാടനം നടന്നു.ഒക്ടോബർ 24 ന് 3,5,8 ക്ലാസിലെ പിന്നോക്കം നിൽകുന്ന കുട്ടികൾക്കായി '''ശ്രദ്ധ''' ഉദ്ഘാടനം സ്കുൂളിലെ  എച്ച് എം ഇൻ ചാർജ് റോയ് ചാക്കോ നിർവഹിച്ചു.കുട്ടികളുടെ  മാതാപിതാക്കളും ഉണ്ടായിരുന്നു.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407389...415592" എന്ന താളിൽനിന്ന് ശേഖരിച്ചത്