"ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി സ്കൂള്‍ ചിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (37434 എന്ന ഉപയോക്താവ് G.IS UPS എന്ന താൾ ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി എന്നാക്കി മാറ്റിയിരിക്കുന്നു: FD)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജി..എസ്സ് യു.പി.എസ്സ് മെഴുവേലി
{{Infobox AEOSchool
സ്കൂള്‍ ചിത്രം 20170131-120855.jpg
| സ്ഥലപ്പേര്= മെഴുവേലി 
സ്ഥാപിതം          1936
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
സ്കൂള്‍ കോഡ്   37434
| റവന്യൂ ജില്ല= പത്തനംതിട്ട
സ്ഥലം           മെഴുവേലി  
| സ്കൂൾ കോഡ്= 37434
സ്കൂള്‍ വിലാസം   ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി
| സ്ഥാപിതവർഷം= 1936 
പിന്‍ കോഡ്
| സ്കൂൾ വിലാസം= മെഴുവേലി പി.ഒ, <br/>പത്തനംതിട്ട
സ്കൂള്‍ ഫോണ്‍ 0468-2286253
| പിൻ കോഡ്= 689507
സ്കൂള്‍ ഇമെയില്‍ gisupsmezhuveli@gmail.com
| സ്കൂൾ ഫോൺ= 04682286253
സ്കൂള്‍ വെബ് സൈറ്റ്
| സ്കൂൾ ഇമെയിൽ= gisupsmezhuveli@gmail.com 
വിദ്യാഭ്യാസ ജില്ല തിരുവല്ല
| ഉപ ജില്ല= ആറന്മുള
റവന്യൂ ജില്ല പത്തനംതിട്ട
| ഭരണ വിഭാഗം= എയ്ഡഡ്
ഉപ ജില്ല തിരുവല്ല
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ഭരണ വിഭാഗം Aided
| പഠന വിഭാഗങ്ങൾ1= യു.പി
സ്കൂള്‍ വിഭാഗം പൊതുവിദ്യാഭ്യാസം
| മാദ്ധ്യമം= മലയാളം‌ 
പഠന വിഭാഗങ്ങള്‍ UP
| അദ്ധ്യാപകരുടെ എണ്ണം= 6 
മാധ്യമം മലയാളം‌
| പ്രധാന അദ്ധ്യാപകൻ= സുനിത പി         
ആണ്‍ കുട്ടികളുടെ എണ്ണം 20
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്         
പെണ്‍ കുട്ടികളുടെ എണ്ണം 23
|  സ്കൂൾ ചിത്രം= 11gisups.jpg |gisups
വിദ്യാര്‍ത്ഥികളുടെ എണ്ണം 43
| }}
അദ്ധ്യാപകരുടെ എണ്ണം 5
 
പ്രധാന അദ്ധ്യാപകന്‍ SUNITHA P
 
പി.ടി.. പ്രസിഡണ്ട്        SURESH PV
==ആമുഖം== 
പ്രോജക്ടുകള്‍
 
-വിദ്യാരംഗം‌ സഹായം
==യൗവനം കാത്തുസൂക്ഷിക്കുന്ന  മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം==
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ  ഈ സ്ഥാപനം നിലനിർത്തിയ  രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
 
== ചരിത്രം ==
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി'''. 1936  കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത്  . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് 
പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ ,  വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള  ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി  മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ്  , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*പ്രവൃത്തിപരിചയപരിശീലനം
**മികച്ച കായീകപരിശീലനം
***വിദ്യാരംഗം കല്സാഹിത്യ വേദി
****കൈയ്യെഴുത്ത് മാസിക
*****ഹെൽത്ത് ക്ലബ്
******സയൻസ് ക്ലബ്
*******ഗണിത ക്ലബ്
********എക്കോ ക്ലബ്
*********പഠന യാത്ര
**********പതിപ്പുകൾ
 
----
 
 
==വഴികാട്ടി==
 
{{#multimaps:9.2935816,76.694339|zoom=13}}
 
Edit: Swathy K  ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017
----
----

14:15, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി
വിലാസം
മെഴുവേലി

മെഴുവേലി പി.ഒ,
പത്തനംതിട്ട
,
689507
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04682286253
ഇമെയിൽgisupsmezhuveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്37434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിത പി
അവസാനം തിരുത്തിയത്
18-10-201737434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

യൗവനം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം

ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി.ഐ.സ്‌ യു.പി.എസ്. മെഴുവേലി. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ , വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയപരിശീലനം
    • മികച്ച കായീകപരിശീലനം
      • വിദ്യാരംഗം കല്സാഹിത്യ വേദി
        • കൈയ്യെഴുത്ത് മാസിക
          • ഹെൽത്ത് ക്ലബ്
            • സയൻസ് ക്ലബ്
              • ഗണിത ക്ലബ്
                • എക്കോ ക്ലബ്
                  • പഠന യാത്ര
                    • പതിപ്പുകൾ


വഴികാട്ടി

{{#multimaps:9.2935816,76.694339|zoom=13}}

Edit: Swathy K ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017