"Schoolwiki:കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' | '''സിസോപ്പുകൾ''' | ||
വിക്കിപീഡിയരിൽ കണ്ടുവരുന്ന ഉപവിഭാഗമാണ് സിസോപ്പുകൾ.വിക്കിപീഡിയരിൽ ചിലരെ കാര്യനിർവ്വാഹകർ (സിസോപ്പുകൾ) ആയി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയർ തങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താൻ കഴിയാത്ത രീതിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള താളുകളിൽ മാറ്റം വരുത്തുവാൻ അവർ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ അവരെ തടയേണ്ട ചുമതലയും സിസോപ്പുകൾക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകൾ. അതിനുപുറമേ സാധാരണ വിക്കിപീഡിയർ ചെയ്യുന്നതെന്തും ഇവർക്കും വിധിച്ചിരിക്കുന്നു. | |||
<!--visbot verified-chils-> |
01:42, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സിസോപ്പുകൾ
വിക്കിപീഡിയരിൽ കണ്ടുവരുന്ന ഉപവിഭാഗമാണ് സിസോപ്പുകൾ.വിക്കിപീഡിയരിൽ ചിലരെ കാര്യനിർവ്വാഹകർ (സിസോപ്പുകൾ) ആയി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് സിസോപ്പുകളുടെ പ്രധാന ജോലി. വിക്കിപീഡിയർ തങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താൻ കഴിയാത്ത രീതിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള താളുകളിൽ മാറ്റം വരുത്തുവാൻ അവർ തന്നെ കണ്ടുപിടിച്ചിട്ടുള്ള സിസോപ്പുകളെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ അവരെ തടയേണ്ട ചുമതലയും സിസോപ്പുകൾക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് സിസോപ്പുകൾ. അതിനുപുറമേ സാധാരണ വിക്കിപീഡിയർ ചെയ്യുന്നതെന്തും ഇവർക്കും വിധിച്ചിരിക്കുന്നു.