"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പല്‍ ചെയര്‍മാന്‍ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങള്‍പ്രിന്‍സിപ്പല്‍ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടര്‍ന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പൽ ചെയർമാൻ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങൾപ്രിൻസിപ്പൽ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടർന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.
 
<!--visbot  verified-chils->

23:08, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പൽ ചെയർമാൻ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങൾ, പ്രിൻസിപ്പൽ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടർന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.