"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <big>മമ്മാ‍ഞ്ഞിമുക്ക്</big> തേവരനാടിന്റെ സംസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
      <big>മമ്മാ‍ഞ്ഞിമുക്ക്</big>   
<big>മമ്മാ‍ഞ്ഞിമുക്ക്</big>   


തേവരനാടിന്റെ സംസ്കാരം വളരെ ഉയര്‍ന്നനിലയിലുള്ളതു തന്നെ വളരെ പണ്ടേ ഒരുപറ്റം മമ്മാഞ്ഞികള്‍ ഇവിടെ വന്നു വാസമാക്കി. അതുകൊണ്ട് മമ്മാഞ്ഞിമുക്ക് എന്നപേരില്‍ ഈസ്ഥലം അറിയപ്പെടാന്‍ തുടങ്ങി .ഒത്തി
തേവരനാടിന്റെ സംസ്കാരം വളരെ ഉയർന്നനിലയിലുള്ളതു തന്നെ വളരെ പണ്ടേ ഒരുപറ്റം മമ്മാഞ്ഞികൾ ഇവിടെ വന്നു വാസമാക്കി. അതുകൊണ്ട് മമ്മാഞ്ഞിമുക്ക് എന്നപേരിൽ ഈസ്ഥലം അറിയപ്പെടാൻ തുടങ്ങി .ഒത്തി
രിയേറെ നാട്ടുവൈദ്യ ചികിത്സകളും ഈ നാടിന്റെ പ്രത്യേകതതന്നെ.പുരാവസ്തുമ്യൂസിയം ഈ നാടിനെ പുരാതന പാരമ്പര്യങ്ങളെ പിന്‍തുടരുന്ന ഒരുതലമുറയുടെ പ്രതീകമാണ്.കലാവാസനകളും  കലാപാരമ്പര്യങ്ങലും ഒളിമ
രിയേറെ നാട്ടുവൈദ്യ ചികിത്സകളും ഈ നാടിന്റെ പ്രത്യേകതതന്നെ.പുരാവസ്തുമ്യൂസിയം ഈ നാടിനെ പുരാതന പാരമ്പര്യങ്ങളെ പിൻതുടരുന്ന ഒരുതലമുറയുടെ പ്രതീകമാണ്.കലാവാസനകളും  കലാപാരമ്പര്യങ്ങലും ഒളിമ
ങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഒരുപാരമ്പര്യം ഈ നാടിന്റെ സവിശേഷതതന്നെ.നാട്ടുചികിത്സ പ്രമാണികള്‍,ആയുര്‍വേദചികിത്സ,അലോപ്പതി,ഹോമിയോ എല്ലാത്തരം ചികിത്സാവിധികളും ഇവിടെ തിളങ്ങി നില്ക്കുന്നു.
ങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഒരുപാരമ്പര്യം ഈ നാടിന്റെ സവിശേഷതതന്നെ.നാട്ടുചികിത്സ പ്രമാണികൾ,ആയുർവേദചികിത്സ,അലോപ്പതി,ഹോമിയോ എല്ലാത്തരം ചികിത്സാവിധികളും ഇവിടെ തിളങ്ങി നില്ക്കുന്നു.
 
<!--visbot  verified-chils->

22:09, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

മമ്മാ‍ഞ്ഞിമുക്ക്

തേവരനാടിന്റെ സംസ്കാരം വളരെ ഉയർന്നനിലയിലുള്ളതു തന്നെ വളരെ പണ്ടേ ഒരുപറ്റം മമ്മാഞ്ഞികൾ ഇവിടെ വന്നു വാസമാക്കി. അതുകൊണ്ട് മമ്മാഞ്ഞിമുക്ക് എന്നപേരിൽ ഈസ്ഥലം അറിയപ്പെടാൻ തുടങ്ങി .ഒത്തി രിയേറെ നാട്ടുവൈദ്യ ചികിത്സകളും ഈ നാടിന്റെ പ്രത്യേകതതന്നെ.പുരാവസ്തുമ്യൂസിയം ഈ നാടിനെ പുരാതന പാരമ്പര്യങ്ങളെ പിൻതുടരുന്ന ഒരുതലമുറയുടെ പ്രതീകമാണ്.കലാവാസനകളും കലാപാരമ്പര്യങ്ങലും ഒളിമ ങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഒരുപാരമ്പര്യം ഈ നാടിന്റെ സവിശേഷതതന്നെ.നാട്ടുചികിത്സ പ്രമാണികൾ,ആയുർവേദചികിത്സ,അലോപ്പതി,ഹോമിയോ എല്ലാത്തരം ചികിത്സാവിധികളും ഇവിടെ തിളങ്ങി നില്ക്കുന്നു.