"ഓർക്കാട്ടേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Orkkattery north up School }} | {{prettyurl|Orkkattery north up School }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ഒാർക്കാട്ടേരി | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16262 | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം=ഒാർക്കാട്ടേരി-പി.ഒ, <br/>-വടകര വഴി | ||
| | | പിൻ കോഡ്= 673 501 | ||
| | | സ്കൂൾ ഫോൺ= 0496 2544226 | ||
| | | സ്കൂൾ ഇമെയിൽ=16262hmchombala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചോമ്പാല | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം=ഇംഗ്ളീഷ്, മലയാളം | | മാദ്ധ്യമം=ഇംഗ്ളീഷ്, മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 171 | | ആൺകുട്ടികളുടെ എണ്ണം= 171 | ||
| പെൺകുട്ടികളുടെ എണ്ണം= 198 | | പെൺകുട്ടികളുടെ എണ്ണം= 198 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 369 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഉദയൻ എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=രാജേഷ് ഇ.പി | | പി.ടി.ഏ. പ്രസിഡണ്ട്=രാജേഷ് ഇ.പി | ||
| | | സ്കൂൾ ചിത്രം= 16262_orkkatteri north ups.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് | 1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് കൃഷ്ണവർമൻ കുഞ്ഞിതങ്ങൾ എന്ന രാജസൂര്യൻ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മണലിൽ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥർക്കും ജാതിക്കാർക്കും അക്ഷരാഭ്യാസം നൽകാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവർമൻ കുഞ്ഞിതങ്ങളുടെ കീഴിൽ സ്കൂൾ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം ആരംഭിച്ചത്. | ||
1964 | 1964 ൽ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ൽ ഏഴാം തരം വരെയുള്ള സ്കൂളായി ഉയർത്തി .അക്കാലങ്ങളിൽ 800ൽ പരം വിദ്യാർത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളിൽ അടുത്തൊന്നും യു.പി.സ്കൂളുകൾ ഇല്ലാത്തതിനാൽ 19 ഒളം ഡിവിഷനുകൾ ഉണ്ടായിരുന്നു . | ||
1980 | 1980 ൽ മുൻ മേനേജർ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജർ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ൻ പണിക്കർക്കുശേഷം, ഇ.കൃഷണൻനായ, പി.സി കുമാരൻ, കെ .പി സുകുമാര, ഗോപിനാഥൻനായർ, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുൻ കാല പ്രധാന അധ്യാപകർ. | ||
ഫലപ്രദമായ പ.ടി.എ ഈ | ഫലപ്രദമായ പ.ടി.എ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളിൽ വാട്ടർ സപ്ലൈചെയ്യാൻ വേണ്ടി ടാങ്ക്,പൈപ്പുകൾ,മോട്ടോർ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂൾ വൈദ്യുതീകരിച്ചും പുതിയഫർണിച്ചറുകൾ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ | 60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകൾ പ്രവർത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടർ റൂമും മികച്ച സയൻസ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികൾക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാർക്കും ഉണ്ട്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# XXXXXX | # XXXXXX | ||
# xxxxxxxx | # xxxxxxxx | ||
വരി 62: | വരി 62: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വടകര ബസ് | * വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം. | ||
|---- | |---- | ||
* വടകര - | * വടകര - ഓർക്കാട്ടേരി കൂർമ്മം കുളങ്ങര ക്ഷേത്രത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.6582612,75.5902717 |zoom=13}} | {{#multimaps:11.6582612,75.5902717 |zoom=13}} | ||
<!--visbot verified-chils-> |
21:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഓർക്കാട്ടേരി നോർത്ത് യു പി എസ് | |
---|---|
വിലാസം | |
ഒാർക്കാട്ടേരി ഒാർക്കാട്ടേരി-പി.ഒ, , -വടകര വഴി 673 501 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0496 2544226 |
ഇമെയിൽ | 16262hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16262 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉദയൻ എൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് കൃഷ്ണവർമൻ കുഞ്ഞിതങ്ങൾ എന്ന രാജസൂര്യൻ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മണലിൽ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥർക്കും ജാതിക്കാർക്കും അക്ഷരാഭ്യാസം നൽകാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവർമൻ കുഞ്ഞിതങ്ങളുടെ കീഴിൽ സ്കൂൾ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം ആരംഭിച്ചത്. 1964 ൽ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ൽ ഏഴാം തരം വരെയുള്ള സ്കൂളായി ഉയർത്തി .അക്കാലങ്ങളിൽ 800ൽ പരം വിദ്യാർത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളിൽ അടുത്തൊന്നും യു.പി.സ്കൂളുകൾ ഇല്ലാത്തതിനാൽ 19 ഒളം ഡിവിഷനുകൾ ഉണ്ടായിരുന്നു .
1980 ൽ മുൻ മേനേജർ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജർ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ൻ പണിക്കർക്കുശേഷം, ഇ.കൃഷണൻനായ, പി.സി കുമാരൻ, കെ .പി സുകുമാര, ഗോപിനാഥൻനായർ, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുൻ കാല പ്രധാന അധ്യാപകർ. ഫലപ്രദമായ പ.ടി.എ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളിൽ വാട്ടർ സപ്ലൈചെയ്യാൻ വേണ്ടി ടാങ്ക്,പൈപ്പുകൾ,മോട്ടോർ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂൾ വൈദ്യുതീകരിച്ചും പുതിയഫർണിച്ചറുകൾ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി .
ഭൗതികസൗകര്യങ്ങൾ
60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകൾ പ്രവർത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടർ റൂമും മികച്ച സയൻസ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികൾക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാർക്കും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- XXXXXX
- xxxxxxxx
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.6582612,75.5902717 |zoom=13}}