"ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

വരി 1: വരി 1:
ആമുഖം
ആമുഖം

== പ്രവര്‍ത്തനങ്ങള്‍ ==
== പ്രവർത്തനങ്ങൾ ==

== ഐ.ടി. ക്ലബ് ഭാരവാഹികള്‍ ==
== ഐ.ടി. ക്ലബ് ഭാരവാഹികൾ ==

== കൊളാഷ് മത്സരം ==
== കൊളാഷ് മത്സരം ==
[[Image:Environment Smitha.jpg|thumb|left|750|കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സ്മിതയുടെ ചിത്രം]]
[[Image:Environment Smitha.jpg|thumb|left|750|കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സ്മിതയുടെ ചിത്രം]]
[[Image:Saritha.jpg||thumb|750|centre|കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സരിതയുടെ ചിത്രം]]
[[Image:Saritha.jpg||thumb|750|centre|കൊളാഷ് മത്സരത്തിലെ സമ്മാനാർഹിതമായ സരിതയുടെ ചിത്രം]]

== ആന്റ്സ് അനിമേഷന്‍ പരിശീലനം ==
== ആന്റ്സ് അനിമേഷൻ പരിശീലനം ==

==സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം==
==സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം==

<gallery>
<gallery>
Image:സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനംc.JPG|
Image:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംc.JPG|
ചിത്രം:സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനംd.JPG|
ചിത്രം:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംd.JPG|
</gallery>
</gallery>

==രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍==
==രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ==
[[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]]
[[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]]
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

<gallery>
<gallery>
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍a.JPG|ഡിജിറ്റലൈസേഷന്‍പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സുധാകരന്‍ നിര്‍വ്വഹിക്കുന്നു
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG|ഡിജിറ്റലൈസേഷൻപദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ നിർവ്വഹിക്കുന്നു
Image:Ayyankoikaldigital_projectmembers.JPG|ഡിജിറ്റലൈസേഷന്‍പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍
Image:Ayyankoikaldigital_projectmembers.JPG|ഡിജിറ്റലൈസേഷൻപദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാർ
</gallery>
</gallery>
===സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം===
===സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം===
[[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]]
[[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം]]

==  ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ ==
==  ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ ==
വരി 48: വരി 48:

== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
== രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി==

ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായുള്ള ICT ബോധവല്‍ക്കരണ പരിപാടി 2011-SEPTEMBER  ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ JSITC ശ്രീമതി സ്മിതാ.എസ്.നായര്‍ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടന്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം നിര്‍വഹിക്കുകയും ചെയതു. ശ്രീ അബ്ദുല്‍ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും SITC  ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവര്‍ത്തനങ്ങള്‍,ICT സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച്  വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദര്‍പ്പിക്കുകയും ചയ്തു
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായുള്ള ICT ബോധവൽക്കരണ പരിപാടി 2011-SEPTEMBER  ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ JSITC ശ്രീമതി സ്മിതാ.എസ്.നായർ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടൻ ബോധവൽക്കരണ പരിപാടി ഉത്ഘാടനം നിർവഹിക്കുകയും ചെയതു. ശ്രീ അബ്ദുൽ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിക്കുകയും SITC  ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവർത്തനങ്ങൾ,ICT സൗകര്യങ്ങൾ എന്നിവയെക്കുറിച്ച്  വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദർപ്പിക്കുകയും ചയ്തു
വിവിധ സോഫ്റ്റ് വെയറുകള്‍ വിദ്യാത്ഥികളായ അനില,മനോജ് കുമാര്‍(IT CLUB MEMBERS)
വിവിധ സോഫ്റ്റ് വെയറുകൾ വിദ്യാത്ഥികളായ അനില,മനോജ് കുമാർ(IT CLUB MEMBERS)
,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവര്‍ രക്ഷിതാക്കളെ പരിചയപ്പെടുത്തി
,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവർ രക്ഷിതാക്കളെ പരിചയപ്പെടുത്തി
IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കുമാരി കൈരളി മോഹന്‍ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന DIGITAL PAINTING, COLLAGUE നിര്‍മാണം എന്നിവയില്‍ സമ്മാനര്‍ഹമായവ പ്രദര്‍ശിപ്പിച്ചു
IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് കുമാരി കൈരളി മോഹൻ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന DIGITAL PAINTING, COLLAGUE നിർമാണം എന്നിവയിൽ സമ്മാനർഹമായവ പ്രദർശിപ്പിച്ചു
അനിമേഷന്‍: അനിമേഷന്‍ ട്രെയിനിങ്ങിനു പോയ  കുട്ടികളെ    പരിചയയപ്പെടുത്തുകയും അവര്‍ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് നിര്‍മ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തില്‍ പങ്കെടുത്ത കുമാരി ഗീതു നിര്‍മ്മിച്ച അനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു
അനിമേഷൻ: അനിമേഷൻ ട്രെയിനിങ്ങിനു പോയ  കുട്ടികളെ    പരിചയയപ്പെടുത്തുകയും അവർ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് നിർമ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തിൽ പങ്കെടുത്ത കുമാരി ഗീതു നിർമ്മിച്ച അനിമേഷൻ ചിത്രവും പ്രദർശിപ്പിച്ചു
നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവര്‍അഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളില്‍ ഇത്രയധികം ICT സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കള്‍ പറയുകയുണ്ടായി.23രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന്  അവര്‍ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാര്‍ നന്ദി
നൂറോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവർഅഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളിൽ ഇത്രയധികം ICT സൗകര്യങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കൾ പറയുകയുണ്ടായി.23രക്ഷിതാക്കൾ കമ്പ്യൂട്ടർ പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന്  അവർ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാർ നന്ദി
പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രേഷണം ചെയ്തു.[http://www.https://picasaweb.google.com/101993485086177166171/xVSNDH .com (കൂടുതല്‍ ഫോട്ടോകള്‍ക്ക്..........................)]
പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവൽക്കരണ പരിപാടി സംപ്രേഷണം ചെയ്തു.[http://www.https://picasaweb.google.com/101993485086177166171/xVSNDH .com (കൂടുതൽ ഫോട്ടോകൾക്ക്..........................)]

==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം==
==സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം==

== ഐ.ടി. മേള. ==
== ഐ.ടി. മേള. ==
വരി 90: വരി 90:

[http://schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.B0.E0.B5.8D.E2.80.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.8D.E2.80.8D '''പ്രധാന താളിലേക്ക്''']
[http://schoolwiki.in/index.php/%E0%B4%97%E0%B4%B5._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8B%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.B0.E0.B5.8D.E2.80.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.8D.E2.80.8D '''പ്രധാന താളിലേക്ക്''']
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395967" എന്ന താളിൽനിന്ന് ശേഖരിച്ചത്