18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''''''ആമുഖം'''''' | |||
[[ചിത്രം: | |||
''''''എന്റെ ഗ്രാമം'''''' എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സിൽഓടിയെത്തിയത്. അതുതന്നെയാണ് സ്വർണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബർ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. | |||
സുവർണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച് സ്വർണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന | |||
ഞങ്ങളുടെ പ്രദേശത്തിന് പറയാൻ തലമുറകളുടെ ചരിത്രമുണ്ട്.പ്രശസ്തനായ സ്കോട്ടിഷ് സഞ്ചാര സാഹിത്യകാരനായ ഫ്രാൻസിസ് ബുക്കാനൻ തന്റെ കൃതിയായ ' തി ജേർണി ത്രു ദ കൺഡ്രീസ് ഓഫ് കാനറ | |||
ആന്റ് മലബാർ ' -ൽ കൊടുവള്ളിയെ കുറിച്ച് പരാമർശിക്കുന്നത്, 'ഞാൻ കൊടുവള്ളിയിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷുകാർ “കടോള്ളി” എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിറയെ കാടുകളും കുന്നുകളും നിറഞ്ഞ വഴിയായിരുന്നു അവിടേക്ക്. പട്ടാള ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നതിനാലാവണം നല്ല റോഡുകളും പാതകളും അവിടേക്ക് ഉണ്ടായിരുന്നു.' എന്നാണ്. | |||
നിരവധി മഹദ് വ്യക്തികൾക്ക് ജന്മം നൽകിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങൾ മുതൽ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാൽ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങൾ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളിൽ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂൾ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തിൽ പങ്കാളികളാവുകയാണ്. | |||
[[ചിത്രം:ph.gif]] | |||
'''പഠന വിഷയം''' | |||
''''എന്റെ ഗ്രാമം'''' | |||
''' കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................''' | |||
'''ലക്ഷ്യങ്ങൾ''' | |||
1. കൊടുവള്ളിയുടെ ചരിത്രം പുതുതലമുറക്കിടയിൽ പ്രചരിപ്പിക്കാൻ. | |||
2. കൊടുവള്ളിയെ കുറിച്ച് കൂടുതൽ അറിയുന്നതിന്. | |||
3. വിസ്മൃതിയിലായ ചരിത്രവും സംസ്കൃതിയുമെല്ലാം വരും തലമുറയ്ക്കായി കരുതിവെക്കാൻ. | |||
4. പുതുതലമുറയ്ക്ക് വിവധരംഗങ്ങളിൽ വളർന്നു വരുന്നതിന് പ്രചോദനമേകാൻ. | |||
'''അവലോകനം''' | |||
24 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 22 വാർഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം | |||
ജനങ്ങൾ അധിവസിക്കുന്ന ഈ പഞ്ചായത്ത് കേരളത്തിലെ അറിയപ്പെടുന്ന പഞ്ചായത്തുകളിൽ ഒന്നാണ്. | |||
മൺകുടം നിർമ്മാണം ഇവിടുത്തെ പ്രധാന കരകൗശല നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നാണ്, പ്രത്യേകിച്ച് മാനിപുരം-കളരാന്തിരി പ്രദേശങ്ങളിൽ. കൊടുവള്ളി ഗ്രാമവാസികളിൽ നല്ലൊരു ഭാഗവും പ്രവാസികളാണ്. | |||
ഇവിടുത്തെ ജീവിതരീതിയും കാഴ്ചപ്പാടും വിദേശ രാജ്യങ്ങളിലെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. | |||
'''വിദ്യാഭ്യാസം''' | |||
വിദ്യാഭ്യാസപരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണിത്.10-ൽ കൂടുതൽ പ്രൈമറി | |||
സ്കൂളുകളും മൂന്ന് ഹയർസെക്കണ്ടറി സ്കൂളുകളും , ഒരു ആർഡ്സ് & സയൻസ് കോളേജും, ITC, TTI, കൂടാതെ ധാരാളം | |||
പാരലൽ കോളേജുകളും കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ നല്ലൊരു ഭാഗം എഞ്ചിനീയറിംഗ്, മെഡിസിൻ, ഐ. ടി. മേകലകളിൽ പ്രവീണ്യം നേടിയവരാണ്. | |||
'''കല-സാംസ്കാരിക മേഖല''' | |||
'''പ്രമുഖ വ്യക്തികൾ''' | |||
1. M.P.C . അബുഹാജി :-MPC എന്ന പേരിൽ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖൻ. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താൽ ഉയർത്തിയ ഒരു പ്രമുഖ സാമൂഹികപ്രവർത്തകൻ. | |||
[[ചിത്രം:abu.gif]] | |||
2. K.K. മുഹമ്മദ് :- ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും. | |||
മുഷറഫ് താജ്മഹൽ സന്ദർശിച്ചപ്പോൾ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു. | |||
[[ചിത്രം:kk.gif]] | |||
3 P.C ജാഫർ I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ ചരിത്ര വഴിയാണ് ,I A S -ലെ 112-ാം | |||
റാങ്കുമായി പി.സി. ജാഫർ സൃ,ഷ്ടിച്ചത്. 2003- ൽ കർണ്ണാടക കേഡറിൽ ട്രയിനിംഗ് | |||
കഴിഞ്ഞ ഇദ്ദേഹം ഗുൽബർഹ് ജില്ലാപഞ്ചായത്ത് സെക്രട്ടറിയാണ്. | |||
[[ചിത്രം:jaf.gif]] | |||
4. സി.ബാലൻ :- അമേരിക്കൻ രാസ നിർമ്മാണ ശാലയിൽ ജോലിചെയ്യുന്ന രസതന്ത്രജ്ഞനായ | |||
കൊടുവള്ളി സ്വദേശിയാണ് സി. ബാലൻ. | |||
അപഗ്രഥനം/നിഗമനം''' | |||
സ്വന്തം നാടിന്റെ മൺമറഞ്ഞ മഹനീയ ചരിത്രം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്കുൾ വിക്കിയിലേക്ക് എന്റെ ഗ്രാമം എന്ന പ്രോജക്ട് ഞങ്ങൾ ചെയ്തത്. ചരിത്രതാളുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പൂർവ്വകാല ചരിത്രം കൊടുവളളിക്കുളളതായി ഈ പ്രോജക്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സാമൂഹികസാമ്പത്തിക രംഗങ്ങൾ ഇനിയും എത്രയോ ഉയരങ്ങളിലേക്ക് അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നഗരം ചരിത്രതാളുകളിലെ തന്റെ സ്ഥാനം സ്ഥായിയാക്കിനുള്ള ശ്രമത്തിലാണ്. | |||
" [[catagory:എന്റെ ഗ്രാമം]]" | |||
<!--visbot verified-chils-> |