"വി.വി.എം.എച്ച്.എസ്. മാറാക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹയര്‍ സെക്കന്ററി കോഴ്സ് ഉദ്ഘാടനം - ആഗസ്ത് 13
'''ഹയർ സെക്കന്ററി കോഴ്സ് ഉദ്ഘാടനം - ആഗസ്ത് 13'''<br>
ജൂലൈ 21 - ചാന്ദ്ര ദിനം ആഘോഷിച്ചു.
'''ജൂലൈ 21 - ചാന്ദ്ര ദിനം ആഘോഷിച്ചു.'''<br>
സയന്‍സ് ബുള്ളറ്റിന്‍ പ്രകാശനം ചെയതു.
'''സയൻസ് ബുള്ളറ്റിൻ പ്രകാശനം ചെയതു.'''<br>
'''ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5'''
'''ലോക പരിസ്ഥിതി ദിനം - ജൂൺ 5'''<br>
മാറാക്കര : വി.വി.എം. ഹൈസ്ക്കൂളില്‍ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ദിനാചരണങ്ങളുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മധുസൂദനന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീ മനോജ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ഫലവൃക്ഷത്തൈ നടുകയും ചെയ്തു. ഹേമ ടീച്ചര്‍ ആശംസാ പ്രസംഗം നടത്തി. ശ്രീ വികാസ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.
മാറാക്കര : വി.വി.എം. ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ദിനാചരണങ്ങളുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മധുസൂദനൻ നിർവഹിച്ചു. കൃഷി ഓഫീസർ ശ്രീ മനോജ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ഫലവൃക്ഷത്തൈ നടുകയും ചെയ്തു. ഹേമ ടീച്ചർ ആശംസാ പ്രസംഗം നടത്തി. ശ്രീ വികാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.
 
<!--visbot  verified-chils->

11:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹയർ സെക്കന്ററി കോഴ്സ് ഉദ്ഘാടനം - ആഗസ്ത് 13
ജൂലൈ 21 - ചാന്ദ്ര ദിനം ആഘോഷിച്ചു.
സയൻസ് ബുള്ളറ്റിൻ പ്രകാശനം ചെയതു.
ലോക പരിസ്ഥിതി ദിനം - ജൂൺ 5