"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Rahmaniya H S Ayancheri }}
{{prettyurl|Rahmaniya H S Ayancheri }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തറോപ്പൊയില്‍
| സ്ഥലപ്പേര്= തറോപ്പൊയിൽ
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16060
| സ്കൂൾ കോഡ്= 16060
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1942
| സ്ഥാപിതവർഷം= 1942
| സ്കൂള്‍ വിലാസം= പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം= പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673541| സ്കൂള്‍ ഫോണ്‍= 04962591513
| പിൻ കോഡ്= 673541| സ്കൂൾ ഫോൺ= 04962591513
| സ്കൂള്‍ ഇമെയില്‍= VADAKARA16060@gmail.com  
| സ്കൂൾ ഇമെയിൽ= VADAKARA16060@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http:
| സ്കൂൾ വെബ് സൈറ്റ്= http:
| ഉപ ജില്ല=
| ഉപ ജില്ല=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 512
| ആൺകുട്ടികളുടെ എണ്ണം= 512
| പെൺകുട്ടികളുടെ എണ്ണം= 468  
| പെൺകുട്ടികളുടെ എണ്ണം= 468  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=942
| വിദ്യാർത്ഥികളുടെ എണ്ണം=942
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  അസീസ് അക്കാളി
| പ്രധാന അദ്ധ്യാപകൻ=  അസീസ് അക്കാളി
| പി.ടി.ഏ. പ്രസിഡണ്ട്=  നൊച്ചാട്ട് രമേശന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  നൊച്ചാട്ട് രമേശൻ
|ഗ്രേഡ്=7|
|ഗ്രേഡ്=7|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 16060_school pic.JPG ‎|  
| സ്കൂൾ ചിത്രം= 16060_school pic.JPG ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വടകരയ്ക്കടുത്ത് തോടന്നൂര്‍ സബ്ജില്ലയില്‍ സഥിതി ചെയ്യുന്നു.
വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
പച്ച വിരിച്ച വയലോലകളും കാറ്റില്‍ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിന്‍ തലപ്പുകളും ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയതയില്‍ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയില്‍ പ്രദേശം നിരവധി തുരുത്തുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയില്‍ വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്.  
പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്.  
1942 മുസ്ലിം ഗേള്‍സ് എല്‍.പി സ്കുളായിട്ടാണ്  ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത്  മാപ്പിള യു. പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് 1968 ലാണ്. 2014 ല്‍ ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു.  
1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ്  ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത്  മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു.  
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവര്‍ നിരവധിയാണ്.  സമീപ പഞ്ചായത്തുകളില്‍ ഉള്ളവര്‍ കൂടി വിദ്യ നേടുവാന്‍ ദീര്‍ഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്.  
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്.  സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്.  
2014 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കണ്ടറിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയന്‍സ് ഗ്രൂപ്പില്‍ കമ്പ്യൂട്ടര്‍ സയന്‍സ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്.  പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ  കഴിവുറ്റ മാനേജ് മെന്റിന് കീഴില്‍ സുസജ്ജമായ പി.ടി.എ യുടെയും കര്‍മോത്സുകരായ അധ്യാപകരുടെയും അനധ്യാപകര്‍ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തില്‍ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്.
2014 തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്.  പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ  കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്.
വിവിധ കാലയളവുകളില്‍ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, പി. മൂസ്സ മാസ്റ്റര്‍, ടി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.രാജന്‍, വി.പി.ശ്രീധരന്‍ മാസ്റ്റര്‍, പി. കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഒ.പി. ചന്ദ്രന്‍ മാസ്റ്റര്‍, കെ.ടി പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ അസീസ് അക്കാളിയാണ്.
വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്.


==PLEASE UPDATE==
==PLEASE UPDATE==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജര്‍
കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വി. പി.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, സി.കെ അബ്ദുള്ള മാസ്റ്റര്‍, പി. മൂസ്സ മാസ്റ്റര്‍, ടി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുള്‍ ഖാദര്‍ മാസറ്റര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കെ.രാജന്‍ മാസ്റ്റര്‍, വി.പി.ശ്രീധരന്‍ മാസ്റ്റര്‍, പി.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ഒ.പി. ചന്ദ്രന്‍, കെ.ടി പത്മനാഭന്‍ മാസ്റ്റര്‍
വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{#multimaps: 11.611084, 75.687428 | width=800px | zoom=16 }}: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി
വിലാസം
തറോപ്പൊയിൽ

പി.ഒ,
കോഴിക്കോട്
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04962591513
ഇമെയിൽVADAKARA16060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅസീസ് അക്കാളി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടകരയ്ക്കടുത്ത് തോടന്നൂർ സബ്ജില്ലയിൽ സഥിതി ചെയ്യുന്നു.

ചരിത്രം

പച്ച വിരിച്ച വയലോലകളും കാറ്റിൽ ഇളകിയാടുന്ന സസ്യലതാദികളും തെങ്ങിൻ തലപ്പുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയതയിൽ ആസ്വാദകരെ കുളിരണിയിപ്പിക്കുന്ന തറോപ്പൊയിൽ പ്രദേശം നിരവധി തുരുത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. തുരുത്തി പുലതുരുത്തി, ഇലതുരുത്തി, അരതുരുത്തി, കോതുരുത്തി ഇവയിൽ വിരുന്നെത്തുന്ന ദേശാടന പക്ഷികൾ പ്രകൃതി സ്നേഹികളുടെ മനംകവരുന്ന കാഴ്ചകളാണ്. 1942 മുസ്ലിം ഗേൾസ് എൽ.പി സ്കുളായിട്ടാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് ആയഞ്ചേരി സൗത്ത് മാപ്പിള യു. പി സ്കൂളായി ഉയർത്തപ്പെട്ടു. റഹ്‌മാനിയ ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് 1968 ലാണ്. 2014 ൽ ആയഞ്ചേരി റഹ്‌മാനിയ ഹയർ സെക്കണ്ടറി സ്കൂളായി മാറികഴിഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് വിജ്‍‍‍ഞാനത്തിന്റെ കൈതിരിയുമായി പുറത്തുപോയവർ നിരവധിയാണ്. സമീപ പഞ്ചായത്തുകളിൽ ഉള്ളവർ കൂടി വിദ്യ നേടുവാൻ ദീർഘ കാലമായി ആശ്രയിച്ചുപോന്നത് ‌ഈ സ്ഥാപനത്തെയാണ്. രാജ്യത്തിനകത്തും പുറത്തും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ അനേകം വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സന്തതികളായിട്ടുണ്ട്. 2014 ൽ തുടക്കം കുറിച്ച ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് ഇപ്പോൾ അനുവദിച്ച് കിട്ടിയിട്ടുള്ളത്. സയൻസ് ഗ്രൂപ്പിൽ കമ്പ്യൂട്ടർ സയൻസ്. ഫിസിക്സ്, കെമിസ്ട്രി മാത്‌സ് കോമ്പിനേഷനം ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ സോഷ്യോളജി, ജേണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇഗ്ലീഷ് എന്നിവയുടെ കോമ്പിനേഷനുമാണ് നിലവിലുള്ളത്. പൗര പ്രമുഖനായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ കഴിവുറ്റ മാനേജ് മെന്റിന് കീഴിൽ സുസജ്ജമായ പി.ടി.എ യുടെയും കർമോത്സുകരായ അധ്യാപകരുടെയും അനധ്യാപകർ ജീവനക്കാരുടെയും അച്ചടക്ക ബോധത്തോടെ തന്റെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിച്ച പഠിതാക്കളുടെയും കൂട്ടായ്മയിലൂടെ ഈ സ്ഥാപനം പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിവിധ കാലയളവുകളിൽ പ്രധാന അധ്യാപകരായിരുന്ന പി.പി. അബ്ദുറഹ്‌മാൻ മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാജൻ, വി.പി.ശ്രീധരൻ മാസ്റ്റർ, പി. കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ മാസ്റ്റർ, കെ.ടി പത്മനാഭൻ മാസ്റ്റർ എന്നിവർ നേതൃത്ത്വം കൊടുത്ത ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അസീസ് അക്കാളിയാണ്.

PLEASE UPDATE

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാര്യാട്ട് കുഞ്ഞമ്മദ് ഹാജി മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി. പി.അബ്ദുറഹ്‌മാൻ മാസ്റ്റർ, സി.കെ അബ്ദുള്ള മാസ്റ്റർ, പി. മൂസ്സ മാസ്റ്റർ, ടി. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ അബ്ദുൾ ഖാദർ മാസറ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ കെ.രാജൻ മാസ്റ്റർ, വി.പി.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞമ്മദ് മാസ്റ്റർ, പി.കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ഒ.പി. ചന്ദ്രൻ, കെ.ടി പത്മനാഭൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി