"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 254: | വരി 254: | ||
|} | |} | ||
==SCOUT and | ==SCOUT and NSS== | ||
121 ST Wandoor - Scout Troup- --- | 121 ST Wandoor - Scout Troup- --- | ||
78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു | 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു |
16:22, 22 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് | |
---|---|
വിലാസം | |
മൂത്തേടം മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-08-2017 | 48077 |
മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്‍ത്താവായ മേപ്പത്തൂര്‍ ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില്‍ ജീവിക്കുന്ന മോയിന്‍ കുട്ടി വൈദ്യരെയും പോറ്റിവളര്‍ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്പെട്ട പഞ്ചായത്താണ് മൂത്തേടം. മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്‍ഷിക ഗ്രാമമാണ് ഇത്. നിലമ്പൂരില്‍ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം
ചരിത്ര താളുകളിലൂടെ
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള്‍ മന്നോട്ടുവന്നു.1928ല്‍ വെല്ലടിമുണ്ടയില്‍ വലിയ പീടിക ഉണ്ണിഹസന്‍ ഹാജി സ്ഥാപിച്ച മാപ്പിളബോര്‍ഡ് സ്കൂള്‍ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം. ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പ്രധാനദ്ധ്യാപകന്‍ ഫിലിപ്പനേരിയുടെ നേത്രത്വത്തില്‍ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര്‍ സബ് ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായിരുന്നു ഇത്. 1974 ല്‍ ഇതിനെ ഹൈസ്കുള്‍ ആക്കി ഉയര്‍ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണിത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വി എബ്രഹാം ആയിരുന്നു . ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് 1977 ല്‍ ആണ്.
സുപ്രധാന നാള്‍ വഴികള്‍
==== പ്രാദേശികം :- ==
മൂത്തേടം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ നിലമ്പൂര്‍ - ഉൗട്ടി മലയോരഹൈവേ യുടെ അരികില്‍ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ല്‍ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഔഗ്യോഗിക വിവരം
അധ്യാപക സമിതി
പ്രിന്‍സിപ്പല്‍ : എല്‍.വൈ.സുജ
പ്രധാനഅധ്യാപകന്‍ : ഉണ്ണിക്കൃഷ്‌ണന്‍ പന്നിക്കോടന്‍
സ്‌റ്റാഫ് സെക്രട്ടറി
ജി. കെ പ്രേംകുമാര്‍
S R G Convenor
Roshni Jo
ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, Maya K ,
ഭൗതികശാസ്ത്ര വിഭാഗം
Roshni Jo ,
Seena V valloppilly
രസതന്ത്ര വിഭാഗം Joji Francis Jabir K M
ജീവശാസ്ത്ര വിഭാഗം Beena. M, Nisha George
സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , Jyothiprakash P , M P Preman ,
ഇംഗ്ലീഷ് വിഭാഗം V P Rajesh , Jayasree M S , Rajeena V M , Manoj M K
മലയാള വിഭാഗം Sindhu A Sudhakaran K P, Saritha A T
ഹിന്ദി വിഭാഗം Santhosh kumar B, Satheeratnam P, Jayasree R
അറബി വിഭാഗം Jafarali M, Jamshid P
സ്പെഷ്യല്‍ ടീച്ചേര്‍സ് G K Premkumar (PET) ,
യു. പി വിഭാഗം 1.Rajesh P G 2.Nandakumar M.P 3 Deepa Divakar 4.Ajish K 5. Sajitha K P 6, Roshni P N 7. Soumya C P 8. Sabira K M 9. Leena P Mathew 10, Sindhu K 11. Sasi K 12.VinodKumar S V 13. Ramya P K 14. Sreejish A 15. C P Sumithra 16. Deepa V 17.Bindhu P.C 18.Joby George 19 Dhanya K 20. Abida M 21. .Abdul Gafoor.P 22. Siddique V A 23. Dershana P 24. Saritha B
ഓഫീസ് വിഭാഗം 1, Jithin Paul 2. Gigi joseph 3. Nusaiba 4. Prabha K 5. Babu M
ഹയര് സെക്കന്റെറി വിഭാഗം 1.L.Y. Suja(Political science-Principal) 2.M.Manojkumar(Economics) 3.B.Manoj (Physics) 4.P. Mohanan(History) 5.K. Abdul Gafoor (Commerce) 6.Amina.K(Maths) 7.Prajil A.C (Economics) 8.Anilkumar. V (Commerce) 9. Omana. T.R (Chemistry) 10.Muhammed Razack (Political Science) 11. Thanu Sara Thomas (English) 12. Kanchana. k(English) 13. Rameena. K.M (English) 14. C.A.Sajitha (Botany) 15. Surendranath (Commerce) 16 Najeebudheen. P (Arabic} 17. Tessy Kuriakose (Sociology} 18. Saibunneesa meembidi (Economics) 19. Madhusoodanan. K (Political science) 20. Sobhana. K (Zoology) 21. Sunil Kumar. P (Lab.Assistant) 22. Jayarajan Poosali (Lab. Assistant)
മുന്‍ സാരഥികള്‍
മൂത്തേടം ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|
1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥന്‍ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി
വഴികാട്ടി
{{#multimaps: 11.331415, 76.312425 | width=800px | zoom=16}}
തനതു പ്രവര്‍ത്തനങ്ങള്‍
റിസള്‍ട്ട് അവലോകനം
'2006 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം' |
വര്‍ഷം | ശതമാനം |
---|---|
2006 | 48 |
2007 | 56 |
2008 | 88 |
2009 | 67 |
SCOUT and NSS
121 ST Wandoor - Scout Troup- --- 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
വിജയ ഭേരി
2016-17അധ്യയന വര്‍ഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനന്‍ സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.