"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
കോട്ടയം ജില്ല മീനച്ചില്‍ താലൂക്ക് കൊഴുവനാല്‍ പഞ്ചായത്ത് കൊഴുവനാല്‍ ടൌണില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികള്‍ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവര്‍ഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | കോട്ടയം ജില്ല മീനച്ചില്‍ താലൂക്ക് കൊഴുവനാല്‍ പഞ്ചായത്ത് കൊഴുവനാല്‍ ടൌണില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികള്‍ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവര്‍ഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
. 1933 ല്‍ അന്നത്തെ കൊഴുവനാല്‍ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്‍െറയും തീവ്രപരിശ്രമത്തിന്‍െറയും ഫലമായി ലഭിച്ച ഹെെസ്കൂളിന്‍െറയും ശിലാസ്ഥാപനകര്‍മ്മം 17/06/1979-ല്‍ | . 1933 ല്‍ അന്നത്തെ കൊഴുവനാല്‍ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്‍െറയും തീവ്രപരിശ്രമത്തിന്‍െറയും ഫലമായി ലഭിച്ച ഹെെസ്കൂളിന്‍െറയും ശിലാസ്ഥാപനകര്‍മ്മം 17/06/1979-ല്‍ ബഹു.ശ്രീ .കെ . എം .മാണി നിര്‍വ്വഹിക്കുകയുണ്ടായി. 1979 ല്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ത്തില്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2009 ല്‍ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂര്‍വവിദ്ധ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മള്‍ട്ടി മീഡിയ റൂം നിര്‍മിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:04, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ | |
---|---|
വിലാസം | |
കൊഴുവനാല്‍ കൊട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
അവസാനം തിരുത്തിയത് | |
22-07-2017 | Sjhskozhuvanal |
St.John N.H.S.S. Kozhuvanal
76 വര്‍ഷമായി ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.പൂര്‍ണപൂപം സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊഴുവനാല്‍. എന്നാണ്.|
ഹൈസ്കൂളില്‍ 13 ഡവിഷനുകളിലായി 387 കുട്ടികളും ഹയര്‍ സെക്കണ്ടറിയില്‍ 6 ഡവിഷനുകളിലായി 287 കുട്ടികളും
പഠിക്കുന്നു.
കോട്ടയം ജില്ല മീനച്ചില്‍ താലൂക്ക് കൊഴുവനാല്‍ പഞ്ചായത്ത് കൊഴുവനാല്‍ ടൌണില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികള്‍ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവര്‍ഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
. 1933 ല്‍ അന്നത്തെ കൊഴുവനാല്‍ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്‍െറയും തീവ്രപരിശ്രമത്തിന്‍െറയും ഫലമായി ലഭിച്ച ഹെെസ്കൂളിന്‍െറയും ശിലാസ്ഥാപനകര്‍മ്മം 17/06/1979-ല്‍ ബഹു.ശ്രീ .കെ . എം .മാണി നിര്‍വ്വഹിക്കുകയുണ്ടായി. 1979 ല്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ത്തില്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2009 ല്‍ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂര്‍വവിദ്ധ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മള്‍ട്ടി മീഡിയ റൂം നിര്‍മിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- പ്രകൃതി പഠന യാത്രകള്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Club പ്രവര്‍ത്തനങ്ങള്‍
- തൈകോണ്ട.
- ഹരിത ക്ലബ്.
- ക്വിസ് ക്ലബ്
- സയന്‍സ് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- ഐ.റ്റി ക്ലബ്
- റീഡിങ്ങ് ക്ലബ്
- സ്നേഹസ്പര്‍ശം
മാനേജ്മെന്റ്
പാലാ രൂപത കോര്‍പറേറ്റ് എഡ്യുകേഷനല്‍ ഏജന്‍സി. സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി കൊഴുവനാല്‍. പെരിയ ബഹുമാനപ്പെട്ട റവ.ഫാ. തോമസ് ഓലിക്കല്‍ ആണ് ഇപ്പോള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യര്‍, ജോയി സെബാസ്റ്റ്യ ന്‍, തോമസ് കെ ചാക്കോ, ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, എം.എല്‍ ജോസ്,കുസുമം ജോര്ജ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.856569" lon="76.582947" type="terrain" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.667346, 76.670966 ST.JOHN N.H.S.S KOZHUVANAL 10.644412, 76.574707 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.